"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26 (മൂലരൂപം കാണുക)
10:11, 25 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർ→വിനോദയാത്ര
| വരി 149: | വരി 149: | ||
== '''വിനോദയാത്ര''' == | == '''വിനോദയാത്ര''' == | ||
പത്താം ക്ലാസിന്റെ വിനോദയാത്ര ഇക്കൊല്ലം ഒക്ടോബർ 3,4 തീയതികളിൽ നടത്തി. കൊടൈക്കനാൽ ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ട സ്ഥലം. രണ്ട് ബസ്സുകളിലായിട്ടായിരുന്നു യാത്ര. 108 കുട്ടികളും 10 അദ്ധ്യാപകരും അടങ്ങുന്ന സംഘം 3 ന് രാവിലെ പുറപ്പെട്ട് 4ന് വൈകിട്ട് സ്കൂളിൽ തിരിച്ചെത്തി. | പത്താം ക്ലാസിന്റെ വിനോദയാത്ര ഇക്കൊല്ലം ഒക്ടോബർ 3,4 തീയതികളിൽ നടത്തി. കൊടൈക്കനാൽ ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ട സ്ഥലം. രണ്ട് ബസ്സുകളിലായിട്ടായിരുന്നു യാത്ര. 108 കുട്ടികളും 10 അദ്ധ്യാപകരും അടങ്ങുന്ന സംഘം 3 ന് രാവിലെ പുറപ്പെട്ട് 4ന് വൈകിട്ട് സ്കൂളിൽ തിരിച്ചെത്തി. | ||
== '''ധന്യക്ക് യാത്രയയപ്പ്''' == | |||
ഓഫിസിലെ സ്റ്റാഫ് ശ്രീമതി ധന്യ ദാസ് ഇംഗ്ലീഷ് അദ്ധ്യാപികയായി പാലക്കാട് ജില്ലയിലെ കോട്ടായി ഗവ. ഹൈസ്കൂളിലേക്ക് സ്ഥാനക്കയറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫംഗങ്ങൾ ഒക്ടോബർ 14 ന് യാത്രയയപ്പ് നല്കി. | |||