"എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 29: | വരി 29: | ||
== '''ഹിരോഷിമ ദിനം''' == | == '''ഹിരോഷിമ ദിനം''' == | ||
ഓഗസ്ററ് 6നു ഹിരോഷിമ ദിനം വളരെ പ്രാധാന്യത്തോടെ ആചരിച്ചു. യുദ്ധ ഭീഷണിയും യുദ്ധത്തിന്റെ നരകയാതന നേരിടുന്ന ലോകത്തിന്റെ പല ഭാഗത്തുമുള്ള കുട്ടികളെ ഓർമിച്ചുകൊണ്ട് സ്കൂൾ അസംബ്ലിയിൽസഡാക്കോ കൊക്കും കൈലേന്തി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ക്ലാസതല യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം നടന്നു. 'യുദ്ധം ഇനി വേണ്ടേ വേണ്ട' എന്ന് വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിച്ചു. | == ഓഗസ്ററ് 6നു ഹിരോഷിമ ദിനം വളരെ പ്രാധാന്യത്തോടെ ആചരിച്ചു. യുദ്ധ ഭീഷണിയും യുദ്ധത്തിന്റെ നരകയാതന നേരിടുന്ന ലോകത്തിന്റെ പല ഭാഗത്തുമുള്ള കുട്ടികളെ ഓർമിച്ചുകൊണ്ട് സ്കൂൾ അസംബ്ലിയിൽസഡാക്കോ കൊക്കും കൈലേന്തി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ക്ലാസതല യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം നടന്നു. 'യുദ്ധം ഇനി വേണ്ടേ വേണ്ട' എന്ന് വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിച്ചു. == | ||
== സ്വാതന്ത്ര്യദിനം == | |||
'''സ്കൂളിൽ ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനം ആചരിച്ചു. ഈ ദിവസം 1947-ൽ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. പ്രധാനാധ്യാപകൻ പതാക ഉയർത്തി.മധുര0 വിതരണം ചെയ്തു.PTA,MPTA അംഗങ്ങളും പങ്കെടുത്തു. വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ പാടി. കുട്ടികളുടെ പ്രസംഗവും നൃത്ത പരിപാടികളും അവതരിക്കപ്പെട്ടു. “എന്റെ ഇന്ത്യ – എന്റെ അഭിമാനം” എന്ന സന്ദേശത്തോടെ പരിപാടി സമാപിച്ചു''' | |||
== ഓസോൺ ദിനം == | |||
സെപ്റ്റംബർ 16-ന് ഓസോൺ ദിനം ആചരിച്ചു. ഭൂമിയെ സൂര്യന്റെ അപകടകരമായ കിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് ഓസോൺ പാളിയാണ്. ഈ ദിനത്തിൽ അധ്യാപകൻ ഓസോൺ പാളിയുടെ പ്രാധാന്യം കുട്ടികൾക്ക് വിശദീകരിച്ചു നൽകി. വിദ്യാർത്ഥികൾ പോസ്റ്റർ നിർമാണം നടത്തി, “ഭൂമി സംരക്ഷിക്കൂ – ഓസോൺ രക്ഷിക്കൂ” എന്ന സന്ദേശം എല്ലാവരും പങ്കുവെച്ചു. | |||
== ഗാന്ധിജയന്തി == | |||
ഒക്ടോബർ 2-ന് ഗാന്ധിജയന്തിയെ ആസ്പദമാക്കി ഗാന്ധി വാരമായി ആചരിച്ചു. “അഹിംസയും സത്യവും” എന്ന ഗാന്ധിജിയുടെ സന്ദേശം പ്രചരിപ്പിക്കാൻ ആഴ്ച മുഴുവൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധിദിന അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ശുചിത്വപ്രവർത്തനങ്ങളിൽ പങ്കെടുത്തു, പ്രസംഗവും കവിതാപാരായണവും നടത്തി. ചിത്രരചനാ മത്സരം, നാടകം എന്നിവയും നടന്നു. പരിപാടികൾക്ക് ശേഷം എല്ലാവരും ‘സത്യവും അഹിംസയും നമ്മുടെ ജീവിതത്തിന്റെ പാതയാണ്’ എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കി. സ്കൂളിന് ആവശ്യമായ ലോഷൻ ഗാന്ധി ക്ലബ്ബിന്റെ കീഴിൽ ഉണ്ടാക്കി. ലോഷൻ നിർമ്മാണ രീതി ഗാന്ധി ക്ലബ്ബ്കാർ കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിചയം എന്ന ഗാന്ധിയുടെ രീതി കുട്ടികൾക്ക് ഇതിലൂടെ അറിയാൻ കഴിഞ്ഞു. | |||
== സ്കൂൾ ശാസ്ത്ര- സാമൂഹ്യ -ഗണിത -ഐടി - പ്രവർത്തി പരിചയമേള == | |||
സ്കൂളിൽ ഒൿടോബർ 6 നു ശാസ്ത്ര- സാമൂഹ്യ- ഗണിതശാസ്ത്ര-iT- പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തങ്ങളുടേതായ സൃഷ്ടിപരമായ പരീക്ഷണങ്ങളും വ്യത്യസ്ത മോഡലുകളും അവതരിപ്പിച്ചു. പ്രകൃതി സംരക്ഷണം, പുനരുപയോഗം, ഊർജ്ജസംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ മനോഹരമായ പ്രദർശനങ്ങൾ ഒരുക്കി. അധ്യാപകരും രക്ഷിതാക്കളും സന്ദർശിച്ച് വിദ്യാർത്ഥികളെ അഭിനന്ദിച്ചു. വിജ്ഞാനവും സൃഷ്ടിപരതയും വളർത്തുന്ന ഒരു മികച്ച അനുഭവമായിരുന്നു ഈ വർഷത്തെ സ്കൂൾ ശാസ്ത്രമേള | |||