"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 182: വരി 182:
[[പ്രമാണം:26067.Inclusive 2025.jpg|ഇടത്ത്‌|ലഘുചിത്രം|26067.Inclusive 2025]]
[[പ്രമാണം:26067.Inclusive 2025.jpg|ഇടത്ത്‌|ലഘുചിത്രം|26067.Inclusive 2025]]
'''നമ്മുടെ വിദ്യാലയത്തിലെ ആദിൽ ജോൺ മാത്യു 8 C സംസ്ഥാന സ്കൂൾ കായികമേളയിൽ ദീപശിഖകൊളുത്താനുള്ള ഭാഗ്യം ലഭിച്ചു.ഇൻക്ലൂസീവ് സ്പോർട്സ് (Inclusive Sports) എന്നത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള വ്യക്തികൾക്കും — അവരുടെ ശാരീരിക, മാനസിക, സാമൂഹിക വ്യത്യാസങ്ങൾ എന്തായാലും — പങ്കാളികളാകാനും ആസ്വദിക്കാനും കഴിയുന്ന വിധത്തിൽ രൂപകൽപ്പന ചെയ്ത കായിക പ്രവർത്തനങ്ങളാണ്.'''

== സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 7 നവംബർ 2025 ==
[[പ്രമാണം:02.Savan Krishna.jpg|ഇടത്ത്‌|ലഘുചിത്രം|193x193ബിന്ദു|02.Savan Krishna]]
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 2025 നവംബർ 7,8 തീയതികളിലായി പാലാക്കാട് ജില്ലയിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിൽ നിന്ന്
[[പ്രമാണം:01.26067 Savan Krishna State level Sasthrolsavam First A Grade.jpg|ലഘുചിത്രം|01.26067 Savan Krishna State level Sasthrolsavam First A Grade]]
രണ്ട് കുട്ടികൾ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുകയുണ്ടായി .ക്ലേ മോഡലിൽ പത്താം ക്ലാസിൽ പഠിക്കുന്ന സാവൻ കൃഷ്ണ  ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ഇലക്ട്രോണിക്സ് വിഭാഗത്തിൽ ആന്റണി ജോർജ്ജ് വർഗ്ഗീസ് എ ഗ്രേഡും കരസ്ഥ മാക്കി.
1,430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2900557" എന്ന താളിൽനിന്ന് ശേഖരിച്ചത്