"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 659: | വരി 659: | ||
ഹോസ്‍ദുർഗ്ഗ് ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം എൽ.പി.വിഭാഗം സോഷ്യൽ സയൻസ് ചാർട്ട് ഹേമന്ത് എസ് രാജ് ,മുഹമ്മദ് സൽമാൻ എന്നിവർ എ ഗ്രേഡ് നേടി.സോഷ്യൽ സയൻസ് ആൽബം വേദികയും നിവേദ്യ രാജും എ ഗ്രേഡ് നേടി. | ഹോസ്‍ദുർഗ്ഗ് ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം എൽ.പി.വിഭാഗം സോഷ്യൽ സയൻസ് ചാർട്ട് ഹേമന്ത് എസ് രാജ് ,മുഹമ്മദ് സൽമാൻ എന്നിവർ എ ഗ്രേഡ് നേടി.സോഷ്യൽ സയൻസ് ആൽബം വേദികയും നിവേദ്യ രാജും എ ഗ്രേഡ് നേടി. | ||
===ഹോസ്‍ദുർഗ്ഗ് ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം യു.പി ,ഹൈസ്കൂൾ വിഭാഗം === | ===ഹോസ്‍ദുർഗ്ഗ് ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം യു.പി ,ഹൈസ്കൂൾ വിഭാഗം ==== | ||
===ഐ.ടി.മേള=== | |||
ഐ.ടി.ക്വിസ്സിൽ മാധവ് കൃഷ്ണ ആർ.എസ് എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
കാശിനാഥ് ഡിജിറ്റൽ പെയിന്റിംഗ് വിഭാഗത്തിൽ ബി ഗ്രേഡ് നേടി.വെബ്പേജ് നിർമ്മാണത്തിൽ അനുരഞ്ജ് സി.ഗ്രേഡ് നേടി. | |||
മലയാളം ടൈപ്പിംഗും രൂപകല്പനയും വിഭാഗത്തിൽ ദേവലക്ഷ്മി കെ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
<gallery> | |||
</gallery> | |||
സ്ക്രാച്ച് പ്രോഗ്രാമിംഗിൽ നിരഞ്ജൻ ശങ്കർ നായർ ബി ഗ്രേഡ് നേടി. | |||