ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ് (മൂലരൂപം കാണുക)
17:39, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
No edit summary |
|||
| വരി 69: | വരി 69: | ||
<big>ഒന്‍പത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ളാസുകള്‍ ഉണ്ട്.ഹൈസ്കൂളിന് 15ക്ലാസ് മുറികളും വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഒരു ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.സ്ക്കൂളിന്റെ കോമ്പൗണ്ടില്‍ തന്നെ ഒരു ഗവണ്‍മെന്‍റ് കോളേജും പ്രവര്‍ത്തിക്കുന്നു.പൂര്‍വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സ്ക്കൂളിന്റെപേരില്‍ കലണ്ടര്‍ തയ്യാറാക്കി നല്‍കുന്നു.സ്ക്കൂളിന്റെ തൊട്ടടുത്തായി ഒരു ഗവണ്‍മെന്റ് ഐ ടി ഐ യും ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂളും എല്‍ പി എസുകളും പ്രവര്‍ത്തിക്കുന്നു. | <big>ഒന്‍പത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ളാസുകള്‍ ഉണ്ട്.ഹൈസ്കൂളിന് 15ക്ലാസ് മുറികളും വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഒരു ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.സ്ക്കൂളിന്റെ കോമ്പൗണ്ടില്‍ തന്നെ ഒരു ഗവണ്‍മെന്‍റ് കോളേജും പ്രവര്‍ത്തിക്കുന്നു.പൂര്‍വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സ്ക്കൂളിന്റെപേരില്‍ കലണ്ടര്‍ തയ്യാറാക്കി നല്‍കുന്നു.സ്ക്കൂളിന്റെ തൊട്ടടുത്തായി ഒരു ഗവണ്‍മെന്റ് ഐ ടി ഐ യും ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂളും എല്‍ പി എസുകളും പ്രവര്‍ത്തിക്കുന്നു. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഏകദേശം 15000 ല്‍ പരം പുസ്തകങ്ങളുടെ ശേഖരമുള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്ക്കൂളിനുണ്ട്.സ്ക്കൂളില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസുകളും നടത്തിവരുന്നു</big> | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഏകദേശം 15000 ല്‍ പരം പുസ്തകങ്ങളുടെ ശേഖരമുള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്ക്കൂളിനുണ്ട്.സ്ക്കൂളില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസുകളും നടത്തിവരുന്നു</big> | ||
<gallery> | |||
44022 87 ഹെഡ് മിസ് ട്രസ്.jpg| ഹെഡ് മിസ് ട്രസ് | |||
44022 9 സ്ക്കൂള്‍.jpg| ചിത്രം | |||
</gallery> | |||
== ''' വി എച്ച് എസ് ഇ വിഭാഗം ''' == | == ''' വി എച്ച് എസ് ഇ വിഭാഗം ''' == | ||