"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sumishan09 (സംവാദം | സംഭാവനകൾ) No edit summary |
Sumishan09 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 56: | വരി 56: | ||
'''സ്കൂൾ തല വാങ്മയം പരീക്ഷ''' | '''സ്കൂൾ തല വാങ്മയം പരീക്ഷ''' | ||
പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാഷാ പ്രതിഭാ പരീക്ഷ വാങ്മയം സ്കൂൾ തലം നടത്തി . എൽപി വിഭാഗത്തിൽ ഫാത്തിമ ഹൈഫ , വൈഗ വി മണിക്കുട്ടൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാഷാ പ്രതിഭാ പരീക്ഷ വാങ്മയം സ്കൂൾ തലം നടത്തി . എൽപി വിഭാഗത്തിൽ ഫാത്തിമ ഹൈഫ , വൈഗ വി മണിക്കുട്ടൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | ||
യു പി വിഭാഗത്തിൽ ആഘോഷ് TBയും അശ്വതി സുധീഷും വിജയികളായി. | യു പി വിഭാഗത്തിൽ ആഘോഷ് TBയും അശ്വതി സുധീഷും വിജയികളായി. | ||
| വരി 63: | വരി 63: | ||
'''മധുരം മലയാളം''' | '''മധുരം മലയാളം''' | ||
വിദ്യാലയത്തിൽ കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മാതൃഭൂമി പത്രം തൃപ്പേക്കുളം സുരേഷ് എമ്പ്രാതിരി സ്കൂൾ ലീഡർ അനയ്കൃഷ്ണയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ സുജനബാബു, പി.ടി.എ അംഗങ്ങൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | വിദ്യാലയത്തിൽ കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മാതൃഭൂമി പത്രം തൃപ്പേക്കുളം സുരേഷ് എമ്പ്രാതിരി സ്കൂൾ ലീഡർ അനയ്കൃഷ്ണയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ സുജനബാബു, പി.ടി.എ അംഗങ്ങൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ||
'''ഫ്രൂട്ട്സ് ഡേ''' | |||
പ്രീ പ്രൈമറി കുട്ടികളുടെ ഫ്രൂട്ട്സ് ഡേ ആഘോഷപൂർവ്വം നടത്തി. വ്യത്യസ്തയിന് പഴവർഗങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളുടെ പങ്കാളിത്തത്തോടെ ഫ്രൂട്ട്സ് സലാഡ് നിർമ്മിച്ചു. വിതരണം ചെയ്തു. | |||
'''പോഷൻ പക്കോട''' | |||
ആരോഗ്യകരമായ ഭക്ഷണം കുട്ടികളിൽ ശീലമാക്കുക എന്ന ലക്ഷ്യത്തോടു കൂടി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് പോഷൻ പക്കോട. ഇതിൻ്റെ ഭാഗമായി വിദ്യാലയത്തിലെ കുട്ടികളെല്ലാം ഒരു നാടൻ വിഭവം ഉണ്ടാക്കി കൊണ്ടു വന്നു. ഭക്ഷ്യമേള സംഘടിപ്പിച്ചു. വിഭവത്തിൻ്റെ ഗുണങ്ങൾ അതുണ്ടാക്കുന്ന രീതി എന്നിവ കുട്ടികൾ വിശദീകരിച്ചു. | |||
'''ബോധവൽക്കരണ ക്ലാസ്''' | |||
ആരോഗ്യകരമായ ജീവിതത്തിന് എന്തെല്ലാം ചെയ്യണം ? ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഏതെല്ലാം ? ഈ വിഷയത്തിൽ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ശ്രീമതി അഞ്ജു, ശ്രീമതി രേഖ എന്നിവർ സംസാരിച്ചു. | |||
കുട്ടികൾക്ക് നല്ല ആഹാരശീലങ്ങളെക്കുറിച്ച് അറിവ് കിട്ടി. | |||
'''പത്തില പ്രദർശനം''' | |||
കർക്കിടകമാസവുമായി ബന്ധപ്പെട്ട് പത്തിലകൾ കൊണ്ടുവരാൻ കുട്ടികളോട് നിർദ്ദേശിച്ചു.കുട്ടികൾ കൊണ്ടുവന്ന പത്തിലകൾ പ്രദർശിപ്പിച്ചു.എല്ലാ കുട്ടികളെയും പത്തിലകൾ പരിചയപ്പെടുത്തി.അന്നേദിവസം ഉച്ചഭക്ഷണത്തിൽ പത്തിലകൾ ഉൾപ്പെടുത്തി. | |||
'''പി.ടി.എ.എക്സിക്യൂട്ടീവ്''' | |||
സ്വാതന്ത്ര്യദിനാഘോഷം ,ഓണാഘോഷം എന്നിവയുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗ് കൂടുകയും വേണ്ട കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തു.ഓണ സദ്യക്ക് ഓരോ ക്ലാസിൽ നിന്നും ഓരോ കറികൾ കൊണ്ടുവരുവാൻ തീരുമാനിച്ചു. സ്വാതന്ത്ര്യദിനത്തിന് സ്കൂളും പരിസരവും അലങ്കരിക്കാനും തീരുമാനമായി. | |||
'''അറിവാണ് ലഹരി''' | |||
ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പത്രവാർത്തയെ മുൻനിർത്തി അറിവാണ് ലഹരി എന്ന പേരിൽ ക്വിസ് മത്സരം നടത്തി.വിമുക്തി റിസോഴ്സ് പേഴ്സണും ഇരിഞ്ഞാലക്കുട സിവിൽ എക്സൈസ് ഓഫീസറുമായ ശ്രീ ജദീർ പി എം മത്സരത്തിന് നേതൃത്വം നൽകി. വിജയികളെ വിമുക്തി മെഡൽ നൽകി ആദരിച്ചു. കുമാരി സായന്തന , കുമാരി നിവേദ്യ ഷിജിൽ കുമാർ,കുമാരി റിഫ ഫാത്തിമ എന്നിവർ വിജയികളായി. | |||
'''സ്കൂൾ സുരക്ഷ''' | |||
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട AE0 വിദ്യാലയം സന്ദർശിച്ചു. വിദ്യാലയ പരിസരം നിരീക്ഷിച്ചു. സുരക്ഷാ ഭീഷണി നേരിടുന്ന കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു. | |||
'''സ്വാതന്ത്ര്യദിനാഘോഷം''' | |||
സ്വാതന്ത്യദിനാഘോഷം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടന്നു .ദേശീയ നേതാക്കളുടെ വേഷത്തിൽ കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തു. ക്വിസ് മത്സരം,പ്രസംഗ മത്സരം ,പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം എന്നിവ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു | |||
'''ഷുഗർ ബോർഡ്''' | |||
കുട്ടികളിലെ അമിതമായ മധുര ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിച്ചു. കുട്ടികളെ ബോധവൽക്കരിച്ചു. | |||
'''ഓണാഘോഷം''' | |||
കുട്ടികളുടെ വിവിധ കലാപരിപാടികളോടെ | |||
ഓണം ആഘോഷിച്ചു. ചെറിയ കുട്ടികൾ മലയാളി മങ്കമാരായി മാറി.ഓണ സദ്യയും ഓണക്കളികളും കൂടി ആയപ്പോൾ ഓണാഘോഷം അടിപൊളിയായി. | |||
'''ഭരണഘടന ക്വിസ്''' | |||
ഭരണഘടന സാക്ഷരതയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും രണ്ട് ഉദ്യോഗസ്ഥർ വന്ന് ഭരണഘടന ക്വിസ് | |||
നടത്തി. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | |||
'''ക്ലാസ് പി.ടി.എ''' | |||
ശ്രദ്ധ, വെളിച്ചം തുടങ്ങിയ പഠന പിന്തുണനാ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി ക്ലാസ് പി.ടി.എ ചേർന്ന് രക്ഷിതാക്കൾക്ക് ഇതിനെ ക്കുറിച്ച് ബോധവൽക്കരണം നൽകി. പാദവാർഷിക പരീക്ഷയുടെ ഉത്തര പേപ്പർ നൽകി ഓരോ കുട്ടിയ്ക്കും രക്ഷിതാക്കൾ നൽകേണ്ട പിന്തുണ ഓർമ്മപ്പെടുത്തി. ഫോണിൻ്റെ അമിത ഉപയോഗം കുട്ടികളിൽ ഉണ്ടെങ്കിൽ അതു കുറയ്ക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചു. | |||
'''സ്കൂൾ തല ശാസ്ത്രമേള പ്രവർത്തിപരിചയ മേള''' | |||
സ്കൂൾ തല ശാസ്ത്രമേള പ്രവർത്തിപരിചയ മേള എന്നിവ നടത്തി. കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. | |||