"ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 82: | വരി 82: | ||
= '''''ജൈവവൈവിദ്യ പാർക്ക് നിർമ്മാണം 2025''''' = | = '''''ജൈവവൈവിദ്യ പാർക്ക് നിർമ്മാണം 2025''''' = | ||
===== '''''ജൈവവൈവിധ്യത്തിന്റെ പ്രാദാന്യത്തെ കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുട്ടികൾ സ്കൂൾ കോംബൗണ്ടിൽ ഔഷധ തോട്ടം നിർമിച്ചു.ഇതിൽ പലതരം കുറ്റിച്ചെടികൾ, പൂച്ചെടികൾ ,ഔഷധ സസ്യങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു .ഇതിലൂടെ വിവിധ തരം സസ്യങ്ങളെ സംരക്ഷിക്കാനും പ്രകൃതിയെ കുറിച്ച് പഠിക്കാനും കുട്ടികളിൽ താല്പര്യം വളർത്തുന്നു.''''' ===== | |||
[[പ്രമാണം:31262-valavoor-jaivavaividyam1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-jaivavaividyam1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-jaivavaividyam4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-jaivavaividyam4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
| വരി 95: | വരി 97: | ||
= '''''ഹിരോഷിമ ദിനാചരണം 2025''''' = | = '''''ഹിരോഷിമ ദിനാചരണം 2025''''' = | ||
===== '''''1945 ഓഗസ്റ്റ് 6,9 തീയതികളിൽ ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമക്കായാണ് ഹിരോഷിമ നാഗസാക്കി ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹിരോഷിമ നാഗസാക്കി ചരിത്രം,ദൂഷ്യവശങ്ങൾ,ഇരയായവ്യക്തികളുടെ ജീവിത സാഹചര്യം ,ക്വിസ് ,മുദ്രാവാക്യങ്ങൾ,സഡാക്കോ സസാക്കിയുടെ ചരിത്രം ഇവ ഉൾപ്പെടുത്തി കുട്ടികൾ ഒരു പതിപ്പ് തയാറാക്കുകയും അതിന്റെ പ്രദർശനം നടത്തുകയും ചെയ്തു.''''' ===== | |||
[[പ്രമാണം:31262-valavoor-nagasakki1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|573x573ബിന്ദു]] | [[പ്രമാണം:31262-valavoor-nagasakki1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|573x573ബിന്ദു]] | ||
[[പ്രമാണം:31262-valavoor-nagasakki2.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|588x588ബിന്ദു]] | [[പ്രമാണം:31262-valavoor-nagasakki2.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|588x588ബിന്ദു]] | ||
| വരി 116: | വരി 120: | ||
= '''''ഓസോൺ ദിനാചരണം''''' '''''2025''''' = | = '''''ഓസോൺ ദിനാചരണം''''' '''''2025''''' = | ||
===== '''''ലോക ഓസോൺ ദിനത്തിന്റെ ഭാഗമായി സെപ്റ്റംബർ 16 നു കുട്ടികൾക്ക് ഓസോൺ പാളിയുടെ സംരക്ഷണത്തെ കുറിച്ച് അവബോധം നൽകി. ഈ വർഷത്തെ ഓസോൺ ദിന പ്രമേയം <nowiki>''ഓസോൺ ഫോർ ലൈഫ് ''</nowiki> എന്നതാണ് . ഈ വിഷയത്തെ സംബന്ധിച്ച പോസ്റ്ററുകൾ കുട്ടികൾ തയാറാക്കുകയും അതിന്റെ പ്രദർശനം നടത്തുകയും ചെയ്തു. ഇതിലൂടെ ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ ഓസോൺ പാളിക്കുള്ള പങ്ക് എത്രമാത്രം ഉണ്ടെന്ന ഗൗരവം കുട്ടികളിൽ ഉടലെടുക്കാൻ ഇത് സഹായിച്ചു.''''' ===== | |||
[[പ്രമാണം:31262-valavoor-ozone1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|471x471ബിന്ദു]] | [[പ്രമാണം:31262-valavoor-ozone1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|471x471ബിന്ദു]] | ||
[[പ്രമാണം:31262-valavoor-ozone2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|475x475ബിന്ദു]] | [[പ്രമാണം:31262-valavoor-ozone2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|475x475ബിന്ദു]] | ||