"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 292: വരി 292:
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
== സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ട പരിശീലനം ==
ജി എച്ച് എസ്സ് എസ്സ്  കുട്ടമത്ത് ചെറുവത്തുർ
ഒൻപതാം ക്ലാസ്സിലെ  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിന്റെ രണ്ടാം ഘട്ട പരിശീലനം ഒക്ടോബർ 29 ബുധനാഴ്ച സ്കൂൾ  ഐ . ടി  ലാബിൽ വെച്ചു നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.  കൈറ്റ്  മെന്റർ  സുവർണ്ണൻ സർ സ്വാഗതവും അഞ്ചന ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.
കൈറ്റ് കാസർഗോഡ് ന്റെ മാസ്റ്റർ ട്രെയിനർ ശ്രീമതി അഖില ടീച്ചർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. പ്രോഗ്രാമിംഗ് ആനിമേഷൻ എന്നീ മേഖലകളിലായുള്ള ക്ലാസ്സിൽ വളരെ ഉത്സാഹത്തോട് കൂടി കുട്ടികൾ പങ്കെടുത്തു.
ഓരോ സെഷൻ ന്റെയും അവസാനം കുട്ടികൾക്ക് അസൈൻമെന്റുകൾ നൽകി.
അസൈൻമെന്റുകൾ പൂർത്തീകരണത്തിന്റെയും ക്ലാസ്സ്‌ പെർഫോമൻസ് ന്റെയും അടിസ്ഥാനത്തിൽ 4 വീതം കുട്ടികൾക്ക് രണ്ടു മേഖലകളിലും സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
4 മണിക്ക് ക്യാമ്പ്  അവസാനിച്ചു.
[[പ്രമാണം:12031 ghss kuttamath lk camp stage 23.jpg|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath lk camp stage 24.jpg|ലഘുചിത്രം]]
[[പ്രമാണം:12031 ghss kuttamath lk camp stage 29.jpg|ലഘുചിത്രം]]
514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2899584" എന്ന താളിൽനിന്ന് ശേഖരിച്ചത്