"അധിക വായനക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('790 - ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പ്രഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
790 - ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പ്രഗത്ഭരും പ്രമുഖരുമായ ഒരുപറ്റം മദ്ധ്യവയസ്കരും യുവാക്കളുമായ നാട്ടുപ്രമാണിമാര്‍ കരയോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കരയോഗം വക മണിയാതൃക്കല്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചര്‍ച്ചചെയ്തു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് ഈ വിദ്യാലയം. <br/> | 790 - ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പ്രഗത്ഭരും പ്രമുഖരുമായ ഒരുപറ്റം മദ്ധ്യവയസ്കരും യുവാക്കളുമായ നാട്ടുപ്രമാണിമാര്‍ കരയോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കരയോഗം വക മണിയാതൃക്കല്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചര്‍ച്ചചെയ്തു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് ഈ വിദ്യാലയം. <br/> | ||
19:27, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
790 - ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പ്രഗത്ഭരും പ്രമുഖരുമായ ഒരുപറ്റം മദ്ധ്യവയസ്കരും യുവാക്കളുമായ നാട്ടുപ്രമാണിമാര്‍ കരയോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കരയോഗം വക മണിയാതൃക്കല്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചര്‍ച്ചചെയ്തു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് ഈ വിദ്യാലയം.