"ഇ.എ.എൽ.പി.എസ്സ് എരുമക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 6: | വരി 6: | ||
| '''സ്ഥാപിതം''' || 01-05-1905 | | '''സ്ഥാപിതം''' || 01-05-1905 | ||
|- | |- | ||
| ''' | | '''സ്കൂൾ കോഡ്''' || 37414 | ||
|- | |- | ||
| '''സ്ഥലം''' || എരുമക്കാട് | | '''സ്ഥലം''' || എരുമക്കാട് | ||
|- | |- | ||
| ''' | | '''സ്കൂൾ വിലാസം''' || എരുമക്കാട് പി.ഒ,ഇടയാറന്മുള | ||
|- | |- | ||
| ''' | | '''പിൻ കോഡ്''' || 689532 | ||
|- | |- | ||
| ''' | | '''സ്കൂൾ ഫോൺ''' || 9497327770 | ||
|- | |- | ||
| ''' | | '''സ്കൂൾ ഇമെയിൽ''' || ealpschoolschool@gmail.com | ||
|- | |- | ||
| '''വിദ്യാഭ്യാസ ജില്ല''' || തിരുവല്ല | | '''വിദ്യാഭ്യാസ ജില്ല''' || തിരുവല്ല | ||
വരി 26: | വരി 26: | ||
| '''ഭരണ വിഭാഗം''' ||എയ്ഡഡ് | | '''ഭരണ വിഭാഗം''' ||എയ്ഡഡ് | ||
|- | |- | ||
| ''' | | '''സ്കൂൾ വിഭാഗം''' || പൊതു വിദ്യാലയം | ||
|- | |- | ||
| '''പഠന | | '''പഠന വിഭാഗങ്ങൾ''' || എൽ.പി സ്കൂൾ | ||
|- | |- | ||
| '''മാധ്യമം''' || മലയാളം | | '''മാധ്യമം''' || മലയാളം | ||
|- | |- | ||
| ''' | | '''ആൺ കുട്ടികളുടെ എണ്ണം''' || 9 | ||
|- | |- | ||
| ''' | | '''പെൺ കുട്ടികളുടെ എണ്ണം''' || 6 | ||
|- | |- | ||
| ''' | | '''വിദ്യാർത്ഥികളുടെ എണ്ണം''' || 15 | ||
|- | |- | ||
| '''അദ്ധ്യാപകരുടെ എണ്ണം''' || 3 | | '''അദ്ധ്യാപകരുടെ എണ്ണം''' || 3 | ||
വരി 44: | വരി 44: | ||
| '''പി.ടി.എ. പ്രസിഡണ്ട്''' || മായ പ്രസാദ് | | '''പി.ടി.എ. പ്രസിഡണ്ട്''' || മായ പ്രസാദ് | ||
|} | |} | ||
==== '''ചരിത്രം''' ==== | ==== '''ചരിത്രം''' ==== | ||
എ.ഡി 1905 ൽ സ്ഥാപിതമായ എരുമക്കാട് ഇ.എ.ൽ.പി.സ്കൂൾ കോഴഞ്ചേരി താലൂക്കിൽ ആറന്മുള പഞ്ചായത്തിൽ ഉൾപ്പെടുന്നു . മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്മെൻറ്റിൻറ്റെ അധികാരത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് . ആദ്യകാലത്ത് വെറും നാല് തൂണുകളിൽ നിലയുറപ്പിച്ച ഒരു ഷെഡ് മാത്രമായിരുന്നു . അക്ഷരാഭ്യാസത്തിലും പരിഷ്‌ക്കാരത്തിലും ഈ പ്രദേശം പിന്നോക്കം നിന്നിരുന്ന കാലത്താണ് ഇതിൻറ്റെ നിർമ്മാണം ആരംഭിച്ചത് . പിൽക്കാലത്ത് 26 സെൻറ്റ് സ്ഥലം സമ്പാദിച്ച് 74 അടി നീളം , 18 അടി വീതി , 11 അടി പൊക്കമുള്ള ഒരു കെട്ടിടം നിർമിച്ചു . സ്ഥലവാസികളുടെ സഹകരണം കൊണ്ട് കെട്ടിടമേച്ചിലും മറ്റും നടത്തിപോന്നിരുന്ന സ്കൂൾ പിന്നീട് മാനേജ്മെൻറ്റിൻറ്റെ സഹായം കൊണ്ട് ഓട് മേഞ്ഞു . ഇപ്പോൾ നാല് ക്ലാസുകൾ ഉള്ള ഒരു പൂർണ്ണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവരുന്നു . ഇന്ത്യാ ഗവർമെൻറ്റിൻറ്റെ മഹാവീര ചക്രം ലഭിച്ച ശ്രീ.തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണെന്നതിൽ ഈ വിദ്യാലയം അഭിമാനം കൊള്ളുന്നു . | എ.ഡി 1905 ൽ സ്ഥാപിതമായ എരുമക്കാട് ഇ.എ.ൽ.പി.സ്കൂൾ കോഴഞ്ചേരി താലൂക്കിൽ ആറന്മുള പഞ്ചായത്തിൽ ഉൾപ്പെടുന്നു . മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്മെൻറ്റിൻറ്റെ അധികാരത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് . ആദ്യകാലത്ത് വെറും നാല് തൂണുകളിൽ നിലയുറപ്പിച്ച ഒരു ഷെഡ് മാത്രമായിരുന്നു . അക്ഷരാഭ്യാസത്തിലും പരിഷ്‌ക്കാരത്തിലും ഈ പ്രദേശം പിന്നോക്കം നിന്നിരുന്ന കാലത്താണ് ഇതിൻറ്റെ നിർമ്മാണം ആരംഭിച്ചത് . പിൽക്കാലത്ത് 26 സെൻറ്റ് സ്ഥലം സമ്പാദിച്ച് 74 അടി നീളം , 18 അടി വീതി , 11 അടി പൊക്കമുള്ള ഒരു കെട്ടിടം നിർമിച്ചു . സ്ഥലവാസികളുടെ സഹകരണം കൊണ്ട് കെട്ടിടമേച്ചിലും മറ്റും നടത്തിപോന്നിരുന്ന സ്കൂൾ പിന്നീട് മാനേജ്മെൻറ്റിൻറ്റെ സഹായം കൊണ്ട് ഓട് മേഞ്ഞു . ഇപ്പോൾ നാല് ക്ലാസുകൾ ഉള്ള ഒരു പൂർണ്ണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവരുന്നു . ഇന്ത്യാ ഗവർമെൻറ്റിൻറ്റെ മഹാവീര ചക്രം ലഭിച്ച ശ്രീ.തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണെന്നതിൽ ഈ വിദ്യാലയം അഭിമാനം കൊള്ളുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | |||
==മികവുകൾ== | |||
== മുൻസാരഥികൾ == | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==അദ്ധ്യാപകർ== | |||
==ദിനാചരണങ്ങൾ== | |||
==ക്ലബുകൾ== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* എസ്.പി.സി | |||
* എൻ.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
==സ്കൂൾ ഫോട്ടോകൾ== | |||
==== '''വഴികാട്ടി''' ==== | ==== '''വഴികാട്ടി''' ==== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.{{#multimaps: |zoom=13}} --> | |||
[[പ്രമാണം:Routemap.png|thumb||300px||left|Route map]] | [[പ്രമാണം:Routemap.png|thumb||300px||left|Route map]] |
14:59, 19 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
പത്തനംതിട്ട ജില്ലയിലെ പൈതൃക ഗ്രാമം എന്ന് വിശേഷിക്കപ്പെടുന്ന 'ആറന്മുള' പഞ്ചായത്തിൽ എരുമക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു .
സ്ഥാപിതം | 01-05-1905 |
സ്കൂൾ കോഡ് | 37414 |
സ്ഥലം | എരുമക്കാട് |
സ്കൂൾ വിലാസം | എരുമക്കാട് പി.ഒ,ഇടയാറന്മുള |
പിൻ കോഡ് | 689532 |
സ്കൂൾ ഫോൺ | 9497327770 |
സ്കൂൾ ഇമെയിൽ | ealpschoolschool@gmail.com |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
റവന്യൂ ജില്ല | പത്തനംതിട്ട |
ഉപ ജില്ല | ആറന്മുള |
ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി സ്കൂൾ |
മാധ്യമം | മലയാളം |
ആൺ കുട്ടികളുടെ എണ്ണം | 9 |
പെൺ കുട്ടികളുടെ എണ്ണം | 6 |
വിദ്യാർത്ഥികളുടെ എണ്ണം | 15 |
അദ്ധ്യാപകരുടെ എണ്ണം | 3 |
പ്രധാന അദ്ധ്യാപിക | കുഞ്ഞുമോൾ.ഡി |
പി.ടി.എ. പ്രസിഡണ്ട് | മായ പ്രസാദ് |
ചരിത്രം
എ.ഡി 1905 ൽ സ്ഥാപിതമായ എരുമക്കാട് ഇ.എ.ൽ.പി.സ്കൂൾ കോഴഞ്ചേരി താലൂക്കിൽ ആറന്മുള പഞ്ചായത്തിൽ ഉൾപ്പെടുന്നു . മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്മെൻറ്റിൻറ്റെ അധികാരത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് . ആദ്യകാലത്ത് വെറും നാല് തൂണുകളിൽ നിലയുറപ്പിച്ച ഒരു ഷെഡ് മാത്രമായിരുന്നു . അക്ഷരാഭ്യാസത്തിലും പരിഷ്‌ക്കാരത്തിലും ഈ പ്രദേശം പിന്നോക്കം നിന്നിരുന്ന കാലത്താണ് ഇതിൻറ്റെ നിർമ്മാണം ആരംഭിച്ചത് . പിൽക്കാലത്ത് 26 സെൻറ്റ് സ്ഥലം സമ്പാദിച്ച് 74 അടി നീളം , 18 അടി വീതി , 11 അടി പൊക്കമുള്ള ഒരു കെട്ടിടം നിർമിച്ചു . സ്ഥലവാസികളുടെ സഹകരണം കൊണ്ട് കെട്ടിടമേച്ചിലും മറ്റും നടത്തിപോന്നിരുന്ന സ്കൂൾ പിന്നീട് മാനേജ്മെൻറ്റിൻറ്റെ സഹായം കൊണ്ട് ഓട് മേഞ്ഞു . ഇപ്പോൾ നാല് ക്ലാസുകൾ ഉള്ള ഒരു പൂർണ്ണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവരുന്നു . ഇന്ത്യാ ഗവർമെൻറ്റിൻറ്റെ മഹാവീര ചക്രം ലഭിച്ച ശ്രീ.തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണെന്നതിൽ ഈ വിദ്യാലയം അഭിമാനം കൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
ദിനാചരണങ്ങൾ
ക്ലബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.