"ജി.യു.പി.എസ് പൈങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ പൈങ്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.യു.പി.എസ് പൈങ്കുളം'''. | തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ പൈങ്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.യു.പി.എസ് പൈങ്കുളം'''. | ||
== | == ചരിത്രം == | ||
തൃശൂർ ജില്ലയിൽ പഴയന്നൂർ ബ്ലോക്കിൽ പാഞ്ഞാൾ പഞ്ചായത്തിൽ പൈങ്കുളം ഗ്രാമത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.1909-10(കൊല്ലവർഷം 1085-ൽ) ഇവിടെ ആദ്യത്തെ വിദ്യാലയം നിലവിൽ വന്നു. കൊച്ചി സർക്കാരിന്റെ | തൃശൂർ ജില്ലയിൽ പഴയന്നൂർ ബ്ലോക്കിൽ പാഞ്ഞാൾ പഞ്ചായത്തിൽ പൈങ്കുളം ഗ്രാമത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.1909-10(കൊല്ലവർഷം 1085-ൽ) ഇവിടെ ആദ്യത്തെ വിദ്യാലയം നിലവിൽ വന്നു. കൊച്ചി സർക്കാരിന്റെ | ||
കീഴിൽ ആരംഭിച്ച ഈസ്കൂൾ ഒരു വാടക ക്കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്.1922-ഇല്ലാതായ ഈ സ്കൂൾ1924-ൽ കോന്നനാത്ത് കുഞ്ഞികൃഷ്ണമേനോന്റെ മാനേജ്മെന്റിൽ ഇതേ സ്ഥലത്തുതന്നെ മറ്റൊരു വിദ്യാലയം ആരംഭിച്ചു.എയ്ഡഡ് മലയാളം സ്കൂൾ പൈങ്കുളം. കൂടുതൽ വായിക്കുക | കീഴിൽ ആരംഭിച്ച ഈസ്കൂൾ ഒരു വാടക ക്കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്.1922-ഇല്ലാതായ ഈ സ്കൂൾ1924-ൽ കോന്നനാത്ത് കുഞ്ഞികൃഷ്ണമേനോന്റെ മാനേജ്മെന്റിൽ ഇതേ സ്ഥലത്തുതന്നെ മറ്റൊരു വിദ്യാലയം ആരംഭിച്ചു.എയ്ഡഡ് മലയാളം സ്കൂൾ പൈങ്കുളം. [[ജി.യു.പി.എസ് പൈങ്കുളം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== [[ജി.യു.പി.എസ് പൈങ്കുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | == [[ജി.യു.പി.എസ് പൈങ്കുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | ||