"ജി.എൽ.പി.എസ്. തെഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| പ്രധാന അദ്ധ്യാപകന്‍=    ജോളി ജോസഫ്     
| പ്രധാന അദ്ധ്യാപകന്‍=    ജോളി ജോസഫ്     
| പി.ടി.ഏ. പ്രസിഡണ്ട്=  മുഹമ്മദ് കൊടാക്കോടൻ
| പി.ടി.ഏ. പ്രസിഡണ്ട്=  മുഹമ്മദ് കൊടാക്കോടൻ
| ഗ്രേഡ്=4
| ഗ്രേഡ്=5
| സ്കൂള്‍ ചിത്രം= 48227-att.jpg
| സ്കൂള്‍ ചിത്രം= 48227-att.jpg
|
|

10:14, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ.പി.എസ്. തെഞ്ചേരി
വിലാസം
അരീക്കോട്
സ്ഥാപിതം19 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവണ്ടൂർ
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-2017Parazak





ചരിത്രം

ഊർങ്ങാട്ടിരി പഞ്ചായത്തിലെ തെഞ്ചേരിയിൽ 1954ൽ സ്ഥാപിതമായി.സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഊർങ്ങാട്ടിരി പഞ്ചായത്തിലെ തെഞ്ചേരിയിൽ സ്ഥാപിതമായ ഈവിദ്യാലയം തുടക്കത്തിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഷെഡ്ഡിലാണ് ്രപവർത്തിച്ചിരുന്നത്.പിന്നീട് ആറ്റുപുറത്ത് നമ്പൂതിരി ദാനമായി നൽകിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു(ഇപ്പോൾ ്രപവർത്തിക്കുന്ന സ്ഥലം).ഈ സദുദ്യമത്തിന് നേതൃത്വം നൽകിയ ്രപദേശത്തെ മഹദ് വ്യക്തികളെ എക്കാലത്തും സ്മരിക്കേണ്ടതുണ്ട്.

ഭൗതികസൗകര്യങ്ങള്‍

1 ഏക്കർ 31 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കളിസ്ഥലം,ആവശ്യത്തിന് ക്ളാസ് മുറികൾ,ടോയ്ലറ്റ് സൗകര്യം,സ്റ്റേജ്,പാചകപ്പുര തുടങ്ങി ഒട്ടുമിക്ക സൗകര്യങ്ങളും ഉണ്ട്.സ്മാർട്ട് ക്ളാസ്റൂം പണി പുരോഗമിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജി.കെ.ക്ളബ്
  • വിദ്യാരംഗം
  • ഗണിത ക്ളബ്

മുന്‍ സാരഥികള്‍

  • കെ.വി.ആശാകുമാരി ടീച്ചർ.
  • ടി.രാധാമണി ടീച്ചർ.
  • കെ.പി.തോമസ് മാസ്റ്റർ .
  • ഒൗസേഫ് മാസ്ററർ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജീവിതത്തിന്റെ നാനാ തുറകളിൽ സേവനമനുഷ്ഠിക്കുന്നവരും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർ പഠനം നടത്തിക്കൊണ്ടിരിക്കുന്നവരുമായ നിരവധി പേർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

അരീക്കോട് -പള്ളിപ്പടി-ഒതായി റൂട്ടിൽ പാലോത്ത് ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ ദൂരം.(8കിലോ മീറ്റർ) അരീക്കോട്-മൈത്ര കടവ് പാലം-കുത്തുപറമ്പ് വഴി.(7കിലോമീറ്റർ) {{#multimaps: 11.13541, 76.05342 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._തെഞ്ചേരി&oldid=322035" എന്ന താളിൽനിന്ന് ശേഖരിച്ചത്