"ഗവ.എച്ച്.എസ്.എസ്.ചാത്തമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== ആമുഖം == | == ആമുഖം == | ||
1949 | 1<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
{{Infobox School | |||
| സ്ഥലപ്പേര്= ചാത്തമറ്റം | |||
| വിദ്യാഭ്യാസ ജില്ല= കോതമംഗലം | |||
| റവന്യൂ ജില്ല= എറണാകുളം | |||
| സ്കൂള്‍ കോഡ്= 27039 | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവര്‍ഷം= 1949 | |||
| സ്കൂള്‍ വിലാസം= ചാത്തമറ്റം പി.ഒ, <br/>കോതമംഗലം | |||
| പിന് കോഡ്= 686 671 | |||
| സ്കൂള്‍ ഫോണ്‍= 04852568 606 | |||
| സ്കൂള്‍ ഇമെയില്‍= ghsschathamattom@gmail.com | |||
| ഉപ ജില്ല=കോതമംഗലം | |||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | |||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | |||
| | മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= | |||
| പെൺകുട്ടികളുടെ എണ്ണം= | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | |||
| അദ്ധ്യാപകരുടെ എണ്ണം= | |||
| പ്രിന്‍സിപ്പല്‍= പി. എ .രവി | |||
| പ്രധാന അദ്ധ്യാപിക=റ്റി എ സുഹറ | |||
| പി.ടി.ഏ. പ്രസിഡണ്ട്= ഇ.വി.ബാബു | |||
| സ്കൂള്‍ ചിത്രം= 18019 1.jpg | | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
1949 ല്‍ ഒര് എല്‍ പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം1964 ല്‍ ഒരു യുപി സ്കൂള്‍ ആയും 1998 ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. | |||
2009-2010 വര്‍ഷം ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലായി ഓരോഡിവിഷന്‍ വീതവും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 2 സയന്‍സ് ബാച്ചുകളിലും ഒരു കൊമേഴ്സ് ബാച്ചിലുമായി 6 ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 149 കുട്ടികളും പ്ലസ് ടു വിഭാഗത്തില്‍ 288 കുട്ടികളും അധ്യയനം നടത്തുന്നു. എച്ച്.എസ് വിഭാഗത്തില്‍ 12 സ്ഥിരം അദ്ധ്യാപകരും ദിവസ വേതന അടിസ്ഥാനത്തില്‍ 1 അദ്ധ്യാപികയും 4 ഓഫീസ് സ്റ്റാഫും സേവനം ചെയ്യുന്നു. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 9 സ്ഥിരം അദ്ധ്യാപകരും 7 ഗസറ്റ് അദ്ധ്യാപകരും 1 ലാബ് അസിസ്റ്റന്റും സേവനം അനുഷ്ടിക്കുന്നു. | |||
സയന്‍സ് ലാബ് | |||
== | == ഭൗതികസൗകര്യങ്ങള് == | ||
2 1/2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 19 കമ്പ്യൂട്ടറുകളുണ്ട്. | |||
ഹൈസ്കൂള്‍ ലാബ്ബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
== മുന്‍ സാരഥികള്‍ == | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | |||
== | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
==വഴികാട്ടി== | |||
02:49, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
1
ഗവ.എച്ച്.എസ്.എസ്.ചാത്തമറ്റം | |
---|---|
വിലാസം | |
ചാത്തമറ്റം എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റ്റി എ സുഹറ |
അവസാനം തിരുത്തിയത് | |
28-01-2010 | Chathamattom |
1949 ല്‍ ഒര് എല്‍ പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം1964 ല്‍ ഒരു യുപി സ്കൂള്‍ ആയും 1998 ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. 2009-2010 വര്‍ഷം ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലായി ഓരോഡിവിഷന്‍ വീതവും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 2 സയന്‍സ് ബാച്ചുകളിലും ഒരു കൊമേഴ്സ് ബാച്ചിലുമായി 6 ക്ലാസ്സുകളും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 149 കുട്ടികളും പ്ലസ് ടു വിഭാഗത്തില്‍ 288 കുട്ടികളും അധ്യയനം നടത്തുന്നു. എച്ച്.എസ് വിഭാഗത്തില്‍ 12 സ്ഥിരം അദ്ധ്യാപകരും ദിവസ വേതന അടിസ്ഥാനത്തില്‍ 1 അദ്ധ്യാപികയും 4 ഓഫീസ് സ്റ്റാഫും സേവനം ചെയ്യുന്നു. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ 9 സ്ഥിരം അദ്ധ്യാപകരും 7 ഗസറ്റ് അദ്ധ്യാപകരും 1 ലാബ് അസിസ്റ്റന്റും സേവനം അനുഷ്ടിക്കുന്നു.
ഭൗതികസൗകര്യങ്ങള്
2 1/2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 19 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബ്ബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :