"ജി യു പി എസ് വെള്ളംകുളങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
 
വരി 28: വരി 28:


=== '''''<big><u>വെള്ളംകുളങ്ങരയിലെ വിശേഷങ്ങൾ 2025-26</u></big>''''' ===
=== '''''<big><u>വെള്ളംകുളങ്ങരയിലെ വിശേഷങ്ങൾ 2025-26</u></big>''''' ===
പുതുതായി പണികഴിപ്പിച്ച; മോടിയും, ശക്തിയും വർദ്ധിപ്പിച്ച് ഇറക്കിയ വെള്ളംകുളങ്ങര ചുണ്ടൻ വള്ളത്തിന്റെ പ്രധാനമായും പറയാനുള്ളത്. കരുത്തനായി പുറത്തിറങ്ങിയ വെള്ളംകുളങ്ങര ചുണ്ടൻ വള്ളം 2025 -ലെ ജലോത്സവങ്ങളുടെ തുടക്കമായ കരുമാടി ജലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി വിജയിയായതാണ് നാടിനേറെ സന്തോഷം പകർന്ന വിശേഷം. വെള്ളംകുളങ്ങര ചുണ്ടൻ വെള്ളത്തിലെ ഒന്നാം തുഴക്കാരനായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രിയപ്പെട്ട നാട്ടുകാരനുമായ ശ്രീ. അരുൺ ഉണ്ടായിരുന്നു എന്നുള്ളത് ഇരട്ടി മധുരം പകരുന്ന വാർത്തയായി.
പുതുതായി പണികഴിപ്പിച്ച; മോടിയും, ശക്തിയും വർദ്ധിപ്പിച്ച് ഇറക്കിയ വെള്ളംകുളങ്ങര ചുണ്ടൻ വള്ളത്തിന്റെ വിശേഷങ്ങളാണ് പ്രധാനമായും പറയാനുള്ളത്. കരുത്തനായി പുറത്തിറങ്ങിയ വെള്ളംകുളങ്ങര ചുണ്ടൻ വള്ളം 2025 -ലെ ജലോത്സവങ്ങളുടെ തുടക്കമായ കരുമാടി ജലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി വിജയിയായതാണ് നാടിനേറെ സന്തോഷം പകർന്ന വിശേഷം. വെള്ളംകുളങ്ങര ചുണ്ടൻ വള്ളത്തിലെ ഒന്നാം തുഴക്കാരനായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും, പ്രിയപ്പെട്ട നാട്ടുകാരനുമായ ശ്രീ. അരുൺ ഉണ്ടായിരുന്നു എന്നുള്ളത് ഇരട്ടി മധുരം പകരുന്ന വാർത്തയായി.


↵<big>നന്ദി.</big>
↵<big>നന്ദി.</big>