"ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12052balal (സംവാദം | സംഭാവനകൾ)
12052balal (സംവാദം | സംഭാവനകൾ)
No edit summary
വരി 127: വരി 127:
</gallery>
</gallery>


.
== == == .'''കൗമാരത്തിലെ മാനസികാരോഗ്യ പരിപോഷണത്തിനായി ടീൻസ് ക്ലബ്ബ്' ==
 
ബളാൽ : യുവതലമുറയെ ക്രിയാത്മകമായി വാർത്തെടുക്കുന്നതിനായി ആരംഭിച്ച ടീൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 4/10/ 2025 ന് ഉദ്ഘാടനം ചെയ്തു.G H S S ബളാൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപിക  രജിത കെ വി ഉദ്ഘാടനം നിർവഹിച്ചു. ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കൗൺസിലർ അഞ്ചു ശങ്കർ മുഖ്യപ്രഭാഷണം നടത്തി. മദർ PTA പ്രസിഡണ്ട്  ശ്രീമതി ഷീമ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ടീൻസ് ക്ലബ്ബ് സെക്രട്ടറി നവ്യ. ആർ ചടങ്ങിന് നന്ദി പറഞ്ഞു.
<gallery>
12052 kgd teensclub.jpeg
</gallery>