"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 54: | വരി 54: | ||
== കൂൺ വിളവെടുപ്പ് == | == കൂൺ വിളവെടുപ്പ് == | ||
[[പ്രമാണം:16064 Koonkrishi.jpg|ലഘുചിത്രം]] | |||
വിദ്യാലയത്തിൽ തൊഴിൽ ഉദ്ഗ്രഥ വിദ്യാഭ്യാസത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ കൃഷി ചെയ്ത കൂൺ കൃഷിയുടെ വിളവെടുപ്പ് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി 13 ഓഗസ്റ്റ് 2025 ന് ഉദ്ഘാടനം ചെയ്തു. വിളവെടുത്ത കൂൺ കൃഷി ഓഫീസർ അനശ്വര രാജന് കൈമാറി. പിടിഎ പ്രസിഡണ്ട് സജിത്ത് അധ്യക്ഷനായി. 2016 മുതൽ 500 വിദ്യാർത്ഥികൾ പരിശീലനം നേടുകയും വിളവെടുക്കുകയും ചെയ്യുന്ന കൂൺകൃഷി സ്കൂളിൻറെ തനത് കൃഷികളിൽ ഒന്നാണ്. ചടങ്ങിൽ സ്കൂൾ മാനേജർ പത്മജൻ എം, ഹെഡ്മാസ്റ്റർ ശ്രീജിത്ത്, ഡെപ്യൂട്ടി അസിസ്റ്റൻറ് വിനീത, സനില ടി എൻ എന്നിവർ സംസാരിച്ചു | വിദ്യാലയത്തിൽ തൊഴിൽ ഉദ്ഗ്രഥ വിദ്യാഭ്യാസത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ കൃഷി ചെയ്ത കൂൺ കൃഷിയുടെ വിളവെടുപ്പ് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി 13 ഓഗസ്റ്റ് 2025 ന് ഉദ്ഘാടനം ചെയ്തു. വിളവെടുത്ത കൂൺ കൃഷി ഓഫീസർ അനശ്വര രാജന് കൈമാറി. പിടിഎ പ്രസിഡണ്ട് സജിത്ത് അധ്യക്ഷനായി. 2016 മുതൽ 500 വിദ്യാർത്ഥികൾ പരിശീലനം നേടുകയും വിളവെടുക്കുകയും ചെയ്യുന്ന കൂൺകൃഷി സ്കൂളിൻറെ തനത് കൃഷികളിൽ ഒന്നാണ്. ചടങ്ങിൽ സ്കൂൾ മാനേജർ പത്മജൻ എം, ഹെഡ്മാസ്റ്റർ ശ്രീജിത്ത്, ഡെപ്യൂട്ടി അസിസ്റ്റൻറ് വിനീത, സനില ടി എൻ എന്നിവർ സംസാരിച്ചു | ||