പൊന്ന്യം സെൻട്രൽ എൽ.പി.എസ് (മൂലരൂപം കാണുക)
17:09, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
| സ്കൂള്‍ കോഡ്= 14333 | | സ്കൂള്‍ കോഡ്= 14333 | ||
| സ്ഥാപിതവര്‍ഷം= 1912 | | സ്ഥാപിതവര്‍ഷം= 1912 | ||
| സ്കൂള്‍ വിലാസം= പൊന്ന്യം | | സ്കൂള്‍ വിലാസം=പൊന്ന്യം സെൻട്രൽ എല്‍. പി സ്കൂള്‍, പൊന്ന്യം, കണ്ണൂര്‍ | ||
| പിന് കോഡ്= 670642 | | പിന് കോഡ്= 670642 | ||
| സ്കൂള്‍ ഫോണ്‍= 9446650858 | | സ്കൂള്‍ ഫോണ്‍= 9446650858 | ||
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാർക്ക് അറിവ് നൽകാനായി കുന്നുമ്മ ചാത്തു മാസ്റ്റർ 1912ൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് 1916 മുതൽ സർക്കാർ അംഗീകാരത്തോടെ പൊന്ന്യം സെൻട്രൽ എല്‍. പി സ്കൂളായി മാറിയത്. 1920ൽ ഈ വിദ്യാലയം പെൺകുട്ടികളുടേത് മാത്രമായി മാറി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി പെൺകുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
സ്കൂളിന് സ്വന്തമായുള്ള കെട്ടിടത്തിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഇൻ്റർനെറ്റ് സൗകര്യത്തോടെ ഒരു ഐ ടി ക്ലാസ് റൂം സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു . ഒന്ന്- രണ്ട് ക്ലാസുകളിൽ ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടം ഒരുക്കിയിട്ടുണ്ട് . | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വിദ്യാരംഗം കലാ സാഹിത്യ വേദി | |||
ഗണിത ക്ലബ്ബ് | |||
സയൻസ് കോർണർ | |||
ഹെൽത്ത് ക്ലബ്ബ് | |||
നീന്തൽ പരിശീലനം | |||
ക്വിസ് മത്സര പരിശീലനം | |||
സ്പോക്കൺ ഇംഗ്ലീഷ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കൂന്നുമ്മ മഹിജ കുമാരി | |||
== മുന്സാരഥികള് == | == മുന്സാരഥികള് == | ||
കുന്നുമ്മ ചാത്തു മാസ്റ്റർ | |||
ആര്യ ത്താൻ ചാത്തുക്കുട്ടി മാസ്റ്റർ | |||
കുന്നുമ്മ ജാനകി ടീച്ചർ | |||
കുന്നുമ്മ ചാത്തുക്കുട്ടി മാസ്റ്റർ | |||
കുന്നുമ്മ കല്ല്യാണി ടീച്ചർ | |||
കുന്നുമ്മ മാണി ടീച്ചർ | |||
കുന്നുമ്മ കുമാരൻ മാസ്റ്റർ | |||
വി.എം നാണി ടീച്ചർ | |||
ടി.രാഘവൻ മാസ്റ്റർ | |||
വി .വി കൗസു ടീച്ചർ | |||
കെ . രവീന്ദ്രൻ മാസ്റ്റർ | |||
പി .കെ രാധ ടീച്ചർ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
അഡ്വ. പി. സതി ദേവി (മുൻ പാർലമെൻ്റ് അംഗം) | |||
==വഴികാട്ടി== | ==വഴികാട്ടി== |