"ഗവ. എച്ച്.എസ്. പനയപ്പിള്ളി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം == സ്വതന്ത്ര സോഫ്ട്‍വെയറിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ സോഫ്റ്റ്‌വെയർ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം ==
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം ==
സ്വതന്ത്ര സോഫ്ട്‍വെയറിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെ കുറിച്ച് കൈറ്റ് മെന്റർ ഗോപീകൃഷ്‌ണൻ കുട്ടികളോട് സംസാരിച്ചു . തുടർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദിയ ഫാത്തിമ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ പ്രതിജ്ഞ ഏറ്റു ചൊല്ലി .

81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2869325" എന്ന താളിൽനിന്ന് ശേഖരിച്ചത്