"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
02:31, 3 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 7: | വരി 7: | ||
[[പ്രമാണം:43038-Praveshnolsavam2025-Inauguration.resized.jpg|ലഘുചിത്രം|ജി.വി.എച്ച്.എസ്സ്.എസ്സ് വട്ടിയൂർക്കാവിലെ പ്രവേശനോത്സവം വട്ടിയൂർക്കാവ് വാർഡ് മെമ്പർ ശ്രീമതി ഐ.എം.പാർവതി ഉല്ഘാടനം ചെയ്യുന്നു |നടുവിൽ|700x700ബിന്ദു]] | [[പ്രമാണം:43038-Praveshnolsavam2025-Inauguration.resized.jpg|ലഘുചിത്രം|ജി.വി.എച്ച്.എസ്സ്.എസ്സ് വട്ടിയൂർക്കാവിലെ പ്രവേശനോത്സവം വട്ടിയൂർക്കാവ് വാർഡ് മെമ്പർ ശ്രീമതി ഐ.എം.പാർവതി ഉല്ഘാടനം ചെയ്യുന്നു |നടുവിൽ|700x700ബിന്ദു]] | ||
== '''ലോക പരിസ്ഥിതി ദിനാഘോഷം 2025''' == | |||
ജി വി എച്ച് എസ് എസ് വട്ടിയൂർകാവിൽ ലോക പരിസ്ഥിതി ദിനം ജൂൺ 5 നു സമുചിതമായി ആഘോഷിച്ചു. തുടർന്ന് നടന്ന പ്രത്യേക അസംബ്ളി സ്‌കൂൾ പ്രിൻസിപ്പാൾ ഇൻചാർജ് ബിജു ജി വി ഉൽഘാടനം ചെയ്തു. സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ പ്രേമജ എ പരിസ്ഥിതി ദിന സന്ദേശം നൽകി. 9 ബി യിലെ അസ്‌ന പരിസ്ഥിതി ദിനത്തിൽ നമ്മൾ നേരിടുന്ന വെല്ലുവിളിയെ കുറിച്ച് പ്രസംഗിക്കുകയും 9 ബി യിലെ തന്നെ നയന പരിസ്ഥിദിന പ്രതിജ്ഞയെടുത്തു കൊടുത്തു. | |||
10 സിയിലെ കാഞ്ചന, സൂരജ്, അപ്സര എന്നിവർ പരിസ്ഥിതി ദിന പ്രത്യേക പോസ്റ്റർ പ്രകാശനം ചെയ്തു .ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിലെ വിദ്യർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് പോസ്റ്റർ - ഉപന്യാസ രചനാ മത്സരങ്ങൾ യു പി / ഹൈസ്‌കൂൾ വിഭാഗങ്ങളിലായി നടത്തി. | |||
== '''സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ - 2025''' == | |||
സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം സെപ്തംബര് 22,23 തീയതികളിൽ നമ്മുടെ സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ 22 രാവിലെ 9.30 നു നടന്ന പ്രത്യേക അസംബ്ലിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി. ജയകുമാരി ടീച്ചർ നേതൃത്വം നൽകി . 9 ബി യിലെ ലക്ഷ്മിപ്രീയ സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. SRG കൺവീനർ ശ്രീമതി ഷീജ എം എൽ യുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങു ഏകോപിച്ചത് സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് ആയിരുന്നു . | |||
ഇതോടനുബന്ധിച്ചു IT ക്വിസ്സ് , പോസ്റ്റർ രചനാ മത്സരം, പ്രസന്റേഷൻ, റോബോട്ടിക് ഫെസ്റ്റ് എന്നീ പ്രോഗ്രാമുകളും നടന്നു. | |||