ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച് എസ് അനങ്ങനടി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
HS ANANGANADI (സംവാദം | സംഭാവനകൾ)
No edit summary
HS ANANGANADI (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:


</gallery>
</gallery>
<gallery>
പ്രമാണം:20047-reels.jpg
</gallery>
എന്റെ സ്കൂൾ എന്റെ അഭിമാനം; അനങ്ങനടി എച്ച് എസ് എസിന് പുരസ്കാരം
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റുകൾക്കായി കൈറ്റ് നടത്തിയ എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് മത്സരത്തിൽ അനങ്ങനടി ഹൈസ്കൂളിനും പുരസ്കാരം ലഭിച്ചു
5,000 രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റ് ആണ് സ്കൂളിന് ലഭിച്ചത്.
അക്കാദമിക  മികവ്, , നേട്ടങ്ങൾ, എന്നിവ ചേർത്ത് തയ്യാറാക്കിയ വീഡിയോ ആണ് മത്സരത്തിന് പരിഗണിച്ചത്.
കൈറ്റ് വിക്ട്സിൻ്റെ പൂജപുരയിലെ സ്റ്റുഡിയോയിൽ ഓൺലൈനായി സംസ്ഥാന തല പുരസ്കാര വിതരണം ഉദ്ഘാടനം നടന്നു.
കൈറ്റ് ജില്ലാ  കോഡിനേറ്റർ വൈ സിന്ധുവിൽ നിന്നും എച്. എം ശ്രീജ, ലിറ്റിൽ കൈറ്റ് മെന്റർ അഖില, ലിറ്റിൽ കൈറ്റ് വിദ്യാർത്ഥിനി ദേവിക എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

15:03, 16 ഡിസംബർ 2025-നു നിലവിലുള്ള രൂപം

> 2025

മികച്ച സ്കൂളിനുള്ള രാഷ്ട്രീയ അശോക് സമ്മാൻ അവാർഡ് അനങ്ങനടി ഹയർ
 സെക്കൻഡറി സ്കൂളിന് ലഭിച്ചു 

Ministery of corporative affairs ന്റെ മികച്ച സ്കൂളിനുള്ള RASHTRIYA ASHOKA SAMMAN AWARD നേടിയ അനങ്ങനടി ഹയർ സെക്കന്ററി സ്കൂളിനും, HONORARY DOCTORATE നേടിയ സ്കൂൾ മാനേജർ Dr. O K MOIDU SIR നും ഉള്ള അനുമോദന സദസ്സ് വർഗ്ഗം:20047 അതെ 11:04, 2 ഒക്ടോബർ 2025 20047-award4.resized.jpg (പ്രമാണം) 2.85 എം.ബി.

news reading

ഒറ്റപ്പാലം ഉപജില്ലാ വാർത്ത വായന മത്സരം ഫസ്റ്റ്


</gallery>

എന്റെ സ്കൂൾ എന്റെ അഭിമാനം; അനങ്ങനടി എച്ച് എസ് എസിന് പുരസ്കാരം

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റുകൾക്കായി കൈറ്റ് നടത്തിയ എന്റെ സ്കൂൾ എന്റെ അഭിമാനം റീൽസ് മത്സരത്തിൽ അനങ്ങനടി ഹൈസ്കൂളിനും പുരസ്കാരം ലഭിച്ചു 5,000 രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റ് ആണ് സ്കൂളിന് ലഭിച്ചത്.

അക്കാദമിക മികവ്, , നേട്ടങ്ങൾ, എന്നിവ ചേർത്ത് തയ്യാറാക്കിയ വീഡിയോ ആണ് മത്സരത്തിന് പരിഗണിച്ചത്. കൈറ്റ് വിക്ട്സിൻ്റെ പൂജപുരയിലെ സ്റ്റുഡിയോയിൽ ഓൺലൈനായി സംസ്ഥാന തല പുരസ്കാര വിതരണം ഉദ്ഘാടനം നടന്നു.

കൈറ്റ് ജില്ലാ കോഡിനേറ്റർ വൈ സിന്ധുവിൽ നിന്നും എച്. എം ശ്രീജ, ലിറ്റിൽ കൈറ്റ് മെന്റർ അഖില, ലിറ്റിൽ കൈറ്റ് വിദ്യാർത്ഥിനി ദേവിക എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.