"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
22:30, 1 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ→പ്രവർത്തനങ്ങൾ
No edit summary |
|||
| വരി 266: | വരി 266: | ||
💐 ബോധവൽക്കരണ ക്ലാസ് | 💐 ബോധവൽക്കരണ ക്ലാസ് | ||
ഏഴാം ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കയറ്റിനോട് ആഭിമുഖ്യം ഉണ്ടാകാൻ വേണ്ടി ഒമ്പതാം ക്ലാസിലെ കുട്ടികൾ ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു കൊടുത്തു. | ഏഴാം ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കയറ്റിനോട് ആഭിമുഖ്യം ഉണ്ടാകാൻ വേണ്ടി ഒമ്പതാം ക്ലാസിലെ കുട്ടികൾ ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു കൊടുത്തു. | ||
💐 79-ാംമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കയറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലിയും ഫ്ലാഗ് പോസ്റ്റിങ്ങും പ്രഭാഷണവും നടത്തി. | 💐 79-ാംമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കയറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലിയും ഫ്ലാഗ് പോസ്റ്റിങ്ങും പ്രഭാഷണവും നടത്തി. | ||
💐ഓണ അവധിക്ക് പത്താം ക്ലാസിലെ കുട്ടികൾ സിംഗിൾ പ്രോജക്റ്റും ഗ്രൂപ്പ് പ്രോജക്റ്റും ചെയ്യുതു. | |||
💐പത്തിലെ മാത്യൂസ് ജോസൺ ,friends എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഗ്രാഫിക്സ് എന്ന ടോപ്പിക്ക് എടുത്തുകൊടുക്കുകയും അതിന്റെ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. ജിമ്പ് സോഫ്റ്റ്‌വെയർ എടുത്ത ബാഗ്രൗണ്ട് കൊടുത്ത് സൂര്യനെ വരപ്പിക്കുകയും ഒപ്പം പായ്ക്കപ്പൽ ഉണ്ടാപ്പിക്കുകയും ചെയ്തു. | |||
💐ജില്ലാതലത്തിൽ റോബോട്ടിക്സിന് സെലക്ഷൻ കിട്ടിയ ആൽവിൻ സാബു തടത്തിൽ എന്ന കുട്ടി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കയറ്റിലെ കുട്ടികൾക്ക് റോബോട്ടിക്സിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയും റോബോട്ടിക്സിന്റെ ക്ലാസ്സെടുത്ത് ഫസ്റ്റ് സർക്യൂട്ട് പൂർത്തിയാക്കുകയും ഓരോ കുട്ടികൾക്കും അതിന്റെ സർക്യൂട്ട് പറഞ്ഞു കൊടുക്കുകയും എല്ലാവരെക്കൊണ്ടും ചെയ്യിപ്പിക്കുകയും ചെയ്തു. ഇതിന്റെ സർക്യൂട്ട് മുഴുവൻ പൂർത്തിയാക്കിയത് pictobloks ഉപയോഗിച്ചാണ്. | |||
Free Software Day | Free Software Day | ||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ LK കുട്ടികൾ U P ക്ലാസിലെ കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയും അവർ ഉണ്ടാക്കിയ സ്ക്രാച്ച് ഗെയിം അഞ്ചാം ക്ലാസിലെ കുട്ടികളെ കൊണ്ട് കളിപ്പിക്കുകയും ചെയ്യുന്നു | സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ LK കുട്ടികൾ U P ക്ലാസിലെ കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയും അവർ ഉണ്ടാക്കിയ സ്ക്രാച്ച് ഗെയിം അഞ്ചാം ക്ലാസിലെ കുട്ടികളെ കൊണ്ട് കളിപ്പിക്കുകയും ചെയ്യുന്നു | ||
---- | ---- | ||