"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhirampadmajan (സംവാദം | സംഭാവനകൾ)
No edit summary
Abhirampadmajan (സംവാദം | സംഭാവനകൾ)
വരി 65: വരി 65:
നരിപ്പറ്റ പഞ്ചായത്തിലെ ഏറ്റവും മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട സിദാൻ സാരംഗിനേയും കേരള സംസ്ഥാന സബ്ജൂനിയർ ബോക്സിങ് ചാമ്പ്യനായി, നാഷണൽ ബോക്സിങ് മത്സരത്തിൽ പങ്കെടുത്ത കൃഷ്ണ സുരേഷിനെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുന്നു. പ്രധാന അധ്യാപകൻ ശ്രീജിത്ത് എംഎസ്, വിനീത ടീച്ചർ, സിന്ധു ടീച്ചർ, സന്നിത്തു മാഷ് എന്നിവരുടെ സാന്നിധ്യത്തിൽ ഇരുവരെയും പൊന്നാട അണിയിച്ചു.

== ഇബ്രാഹിം സ്മാരക എൻഡോവ്മെന്റ് ==
== കെ എൻ ഇബ്രാഹിം സ്മാരക എൻഡോവ്മെന്റ് ==
[[പ്രമാണം:16064 Endowment.jpg|ലഘുചിത്രം]]
[[പ്രമാണം:16064 Endowment.jpg|ലഘുചിത്രം]]
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കൃഷി ഓഫീസറും ആയിരുന്ന ഇബ്രാഹിം ന്റെ പേരിൽ നൽകിവരുന്ന എൻഡോവ്മെന്റ് 2024 എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ സാന്നിധ്യത്തിൽ പ്രധാനാധ്യാപകൻ കൈമാറുന്നു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സർവീസിൽ ഇരിക്കെ മരണപ്പെട്ട കൃഷി ഓഫീസർ കെ എൻ ഇബ്രാഹിം ന്റെ പേരിൽ നൽകിവരുന്ന എൻഡോവ്മെന്റ് 2024 എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ (1990 എസ്എസ്എൽസി) സാന്നിധ്യത്തിൽ പ്രധാനാധ്യാപകൻ കൈമാറുന്നു.