"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
== കുട്ടിക്കർഷകൻ, ബോക്സിങ് ചാമ്പ്യൻ അനുമോദനം == | == കുട്ടിക്കർഷകൻ, ബോക്സിങ് ചാമ്പ്യൻ അനുമോദനം == | ||
[[പ്രമാണം:16064 Kuttikarshakan.jpg|ലഘുചിത്രം|കുട്ടിക്കർഷകൻ]] | |||
[[പ്രമാണം:16064 Boxing champion.jpg|ഇടത്ത്|ലഘുചിത്രം|ബോക്സിങ് ചാമ്പ്യൻ]] | |||
നരിപ്പറ്റ പഞ്ചായത്തിലെ ഏറ്റവും മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട സിദാൻ സാരംഗിനേയും കേരള സംസ്ഥാന സബ്ജൂനിയർ ബോക്സിങ് ചാമ്പ്യനായി, നാഷണൽ ബോക്സിങ് മത്സരത്തിൽ പങ്കെടുത്ത കൃഷ്ണ സുരേഷിനെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുന്നു. പ്രധാന അധ്യാപകൻ ശ്രീജിത്ത് എംഎസ്, വിനീത ടീച്ചർ, സിന്ധു ടീച്ചർ, സന്നിത്തു മാഷ് എന്നിവരുടെ സാന്നിധ്യത്തിൽ ഇരുവരെയും പൊന്നാട അണിയിച്ചു. | നരിപ്പറ്റ പഞ്ചായത്തിലെ ഏറ്റവും മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട സിദാൻ സാരംഗിനേയും കേരള സംസ്ഥാന സബ്ജൂനിയർ ബോക്സിങ് ചാമ്പ്യനായി, നാഷണൽ ബോക്സിങ് മത്സരത്തിൽ പങ്കെടുത്ത കൃഷ്ണ സുരേഷിനെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുന്നു. പ്രധാന അധ്യാപകൻ ശ്രീജിത്ത് എംഎസ്, വിനീത ടീച്ചർ, സിന്ധു ടീച്ചർ, സന്നിത്തു മാഷ് എന്നിവരുടെ സാന്നിധ്യത്തിൽ ഇരുവരെയും പൊന്നാട അണിയിച്ചു. | ||