"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 36: | വരി 36: | ||
വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് പ്രകൃതിയുടെ പൊരുൾ തേടിയൊരു മഴയാത്ര എന്ന പേരിൽ നടത്തിയ ഈ പരിപാടിയിൽ വിദ്യാർത്ഥികൾ 23 ജൂലൈ 2025 ന് 60- ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിലങ്ങാട് ഉരുൾപൊട്ടി ഗതി മാറിയ പുഴക്കരിയിലൂടെ മറക്കാൻ പറ്റാത്ത ദുരന്തത്തെ ഓർമ്മപ്പെടുത്തി, മഴ നനഞ്ഞ് യാത്ര നടത്തി. പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ് മണ്ണിനോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു. | വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് പ്രകൃതിയുടെ പൊരുൾ തേടിയൊരു മഴയാത്ര എന്ന പേരിൽ നടത്തിയ ഈ പരിപാടിയിൽ വിദ്യാർത്ഥികൾ 23 ജൂലൈ 2025 ന് 60- ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിലങ്ങാട് ഉരുൾപൊട്ടി ഗതി മാറിയ പുഴക്കരിയിലൂടെ മറക്കാൻ പറ്റാത്ത ദുരന്തത്തെ ഓർമ്മപ്പെടുത്തി, മഴ നനഞ്ഞ് യാത്ര നടത്തി. പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ് മണ്ണിനോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു. | ||
== എസ്പിസി ഡേ | == എസ്പിസി ഡേ ആഘോഷം == | ||
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പതിനഞ്ചാം വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ 2 ഓഗസ്റ്റ് 2025 നു വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ എസ്പിസിയുടെ | സ്റ്റുഡൻറ് പോലീസ് കേഡറ്റ് പതിനഞ്ചാം വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ 2 ഓഗസ്റ്റ് 2025 നു വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ എസ്പിസിയുടെ ആഘോഷം നടത്തി. പോലീസിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായ ഷാജി ചീഫ് ഗസ്റ്റ് ആയ പരിപാടിയിൽ വിദ്യാലയത്തിലെ എല്ലാ എസ്പിസി കേഡറ്റ് കളും പങ്കെടുത്തു | ||
== വേൾഡ് സ്കാർഫ് ഡേ == | |||
2025 വർഷത്തെ വേൾഡ് സ്കാർഫ് ഡേ ഓഗസ്റ്റ് ഒന്നാം തീയതി വിദ്യാലയത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ബ്രൗൺസി ഐലൻഡിൽ 1907ൽ നടന്ന ആദ്യ സ്കൗട്ട് ക്യാമ്പിന്റെ അനുസ്മരണത്തിൽ നടത്തിയ ഈ ആഘോഷത്തിൽ വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് മെമ്പർമാർ അധ്യാപകർക്ക് ഐക്യം സമർപ്പണം പ്രതിബദ്ധത എന്നിവയെ സൂചിപ്പിക്കുന്ന സ്‌കാർഫ് ധരിച്ച് നൽകി സല്യൂട്ട് സ്വീകരിച്ചു. | |||