"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
വിദ്യാലയത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി 21 ജൂലൈ 2025 നു പ്ലാനറ്റോറിയത്തിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു കൂടാതെ പോസ്റ്റർ നിർമ്മാണം ഡോക്യുമെൻററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്ലാനറ്റോറിയം സന്ദർശനത്തിൽ എട്ട് ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. ചാന്ദ്രദിനത്തിന്റെ ഭാഗമായി കോഴിക്കോട് പ്ലാനറ്റോറിയത്തിൽ പ്രത്യേക സജീകരണങ്ങൾ നടത്തിയതിനാൽ ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായി. | വിദ്യാലയത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി 21 ജൂലൈ 2025 നു പ്ലാനറ്റോറിയത്തിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു കൂടാതെ പോസ്റ്റർ നിർമ്മാണം ഡോക്യുമെൻററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്ലാനറ്റോറിയം സന്ദർശനത്തിൽ എട്ട് ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. ചാന്ദ്രദിനത്തിന്റെ ഭാഗമായി കോഴിക്കോട് പ്ലാനറ്റോറിയത്തിൽ പ്രത്യേക സജീകരണങ്ങൾ നടത്തിയതിനാൽ ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായി. | ||
== ശാസ്ത്രപഥം 8.0 ഓറിയന്റേഷൻ ക്ലാസ് == | |||
[[പ്രമാണം:16064 shastrapadham.jpg|ലഘുചിത്രം|240x240ബിന്ദു]] | [[പ്രമാണം:16064 shastrapadham.jpg|ലഘുചിത്രം|240x240ബിന്ദു]] | ||
യങ്ങ് ഇന്നവേഴ്സറി പ്രോഗ്രാം ശാസ്ത്രപഥം 8.0 യുടെ ഓറിയന്റേഷൻ ക്ലാസ് വിദ്യാലയത്തിൽ വൈ ഐ പി സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ സനൂപ് സി എൻ നിൻ്റെ നേതൃത്വത്തിൽ 21/07/2025 ന് സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയെക്കുറിച്ച് പരിചയപ്പെടുത്തി കൊടുക്കുകയും അവർക്ക് സ്വന്തമായി ഇന്നോവേഷൻ നടത്താനുള്ള സാധ്യതകളെക്കുറിച്ചും പരിചയപ്പെടുത്തി. ഇന്നവേഷൻ, ഇൻവെൻഷൻ, എന്നതിന്റെ വ്യത്യാസങ്ങൾ മനസ്സിലാക്കി കൊടുക്കുകയും വിദ്യാർത്ഥികളെ ഇന്നോവേഷന് വേണ്ടി സജ്ജരാക്കുകയും ചെയ്തു. | യങ്ങ് ഇന്നവേഴ്സറി പ്രോഗ്രാം ശാസ്ത്രപഥം 8.0 യുടെ ഓറിയന്റേഷൻ ക്ലാസ് വിദ്യാലയത്തിൽ വൈ ഐ പി സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ സനൂപ് സി എൻ നിൻ്റെ നേതൃത്വത്തിൽ 21/07/2025 ന് സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയെക്കുറിച്ച് പരിചയപ്പെടുത്തി കൊടുക്കുകയും അവർക്ക് സ്വന്തമായി ഇന്നോവേഷൻ നടത്താനുള്ള സാധ്യതകളെക്കുറിച്ചും പരിചയപ്പെടുത്തി. ഇന്നവേഷൻ, ഇൻവെൻഷൻ, എന്നതിന്റെ വ്യത്യാസങ്ങൾ മനസ്സിലാക്കി കൊടുക്കുകയും വിദ്യാർത്ഥികളെ ഇന്നോവേഷന് വേണ്ടി സജ്ജരാക്കുകയും ചെയ്തു. | ||