"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 457: | വരി 457: | ||
സ്കൂൾ കായികോത്സവം വിദ്യാർത്ഥികളുടെ കായികപ്രതിഭയും സംഘാത്മക മനോഭാവവും വളർത്തുന്ന പ്രധാനപ്പെട്ട പരിപാടിയാണ്. വിവിധ കായിക മത്സരങ്ങളിലൂടെ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു. ഇത്തരം പരിപാടികൾ വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം മാത്രമല്ല, സഹകരണ മനോഭാവം, സഹിഷ്ണുത, നേതൃത്വഗുണം, കായികാത്മക ചിന്താഗതികൾ എന്നിവയും വളർത്തുന്നു. | സ്കൂൾ കായികോത്സവം വിദ്യാർത്ഥികളുടെ കായികപ്രതിഭയും സംഘാത്മക മനോഭാവവും വളർത്തുന്ന പ്രധാനപ്പെട്ട പരിപാടിയാണ്. വിവിധ കായിക മത്സരങ്ങളിലൂടെ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു. ഇത്തരം പരിപാടികൾ വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം മാത്രമല്ല, സഹകരണ മനോഭാവം, സഹിഷ്ണുത, നേതൃത്വഗുണം, കായികാത്മക ചിന്താഗതികൾ എന്നിവയും വളർത്തുന്നു. | ||
== സ്കൂൾ കലോത്സവം , | == സ്കൂൾ കലോത്സവം ,കലാമോഹനം == | ||
സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു .വാർഡ് മെമ്പർ ശ്രീരഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ച ഈ ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീമതി വീണ അധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി സിന്ധു ജി നായർ സ്വാഗതം പറയുകയും ഹെഡ്മിസ്ട്രസ് പ്രീത റാണി കൃതജ്ഞത പറയുകയും ചെയ്തു .പ്രോഗ്രാം കൺവീനർ ആയ ഹേമ എസ് ആണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി | |||
== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം == | == സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം == | ||