"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47061 (സംവാദം | സംഭാവനകൾ)
47061 (സംവാദം | സംഭാവനകൾ)
വരി 39: വരി 39:
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ. ===
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ. ===
[[പ്രമാണം:FF KKD 25 POSTER.jpg|ലഘുചിത്രം]]
[[പ്രമാണം:FF KKD 25 POSTER.jpg|ലഘുചിത്രം]]
സാങ്കേതിക ലോകം എങ്ങനെ സ്വതന്ത്രതയുടെ വഴി തേടി വളരുന്നു എന്നതിന്റെ ഉജ്ജ്വല ഉദാഹരണമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം. ഉപയോഗം, പഠനം, ഭേദഗതി, വിതരണവ്യവസ്ഥ എന്നീ നാലു അടിസ്ഥാനസ്വാതന്ത്ര്യങ്ങളെ ആശ്രയിച്ചാണ് ഈ പ്രസ്ഥാനം വളർന്നത്. ഇത്തരം സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികൾക്ക് അവരുടെ അറിവ് വികസിപ്പിക്കാനും സാങ്കേതികമായി സ്വതന്ത്രരാവാനും വലിയ സാധ്യതകൾ നൽകുന്നു.  വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം പരിചയപ്പെടുത്തുക, അതിന്റെ പ്രായോഗിക ഉപയോഗം കാണിക്കുക, ഒപ്പം, വിദ്യാർത്ഥികളെ സാങ്കേതികമായി സ്വയം പര്യാപ്തരാക്കാൻ പ്രചോദിപ്പിക്കുക. എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തിയ സെമിനാർ ആയിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണത്തിന്റെ ഭാഗമായി കോഴിക്കോട് മർകസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ യൂണിറ്റും ഡമാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡം എന്ന സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. കോഴിക്കോട് സർക്കാർ എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം അസോസിയേറ്റീവ് പ്രൊഫസർ ശ്രീ ഷബീർ കെ പി  '''സോഫ്റ്റ്‌വെയർ''' '''സ്വാതന്ത്ര്യം പഠിക്കുക പങ്കിടുക സൃഷ്ടിക്കുക എന്ന''' വിഷയത്തിലും കോഴിക്കോട് എൻഐടിയിലെ ഗവേഷണ വിദ്യാർത്ഥി അജ് വദ് ഹനീഫ് '''നിർമ്മിത ബുദ്ധിയും സ്വതന്ത്ര സോഫ്റ്റ് വെയറും''' എന്ന വിഷയത്തിൽ അധികരിച്ച് സംസാരിച്ചു.
സാങ്കേതിക ലോകം എങ്ങനെ സ്വതന്ത്രതയുടെ വഴി തേടി വളരുന്നു എന്നതിന്റെ ഉജ്ജ്വല ഉദാഹരണമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം. ഉപയോഗം, പഠനം, ഭേദഗതി, വിതരണവ്യവസ്ഥ എന്നീ നാലു അടിസ്ഥാനസ്വാതന്ത്ര്യങ്ങളെ ആശ്രയിച്ചാണ് ഈ പ്രസ്ഥാനം വളർന്നത്. ഇത്തരം സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികൾക്ക് അവരുടെ അറിവ് വികസിപ്പിക്കാനും സാങ്കേതികമായി സ്വതന്ത്രരാവാനും വലിയ സാധ്യതകൾ നൽകുന്നു.  വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം പരിചയപ്പെടുത്തുക, അതിന്റെ പ്രായോഗിക ഉപയോഗം കാണിക്കുക, ഒപ്പം, വിദ്യാർത്ഥികളെ സാങ്കേതികമായി സ്വയം പര്യാപ്തരാക്കാൻ പ്രചോദിപ്പിക്കുക. എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തിയ സെമിനാർ ആയിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണത്തിന്റെ ഭാഗമായി കോഴിക്കോട് മർകസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ''ഡെമോക്രാറ്റിക്  അലയൻസ് ഫോർ നോളജ് ഫ്രീഡം'' എന്ന സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും  സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. കോഴിക്കോട് സർക്കാർ എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം അസോസിയേറ്റീവ് പ്രൊഫസർ ശ്രീ ഷബീർ കെ പി  '''സോഫ്റ്റ്‌വെയർ''' '''സ്വാതന്ത്ര്യം പഠിക്കുക പങ്കിടുക സൃഷ്ടിക്കുക എന്ന''' വിഷയത്തിലും കോഴിക്കോട് എൻഐടിയിലെ ഗവേഷണ വിദ്യാർത്ഥി അജ് വദ് ഹനീഫ് '''നിർമ്മിത ബുദ്ധിയും സ്വതന്ത്ര സോഫ്റ്റ് വെയറും''' എന്ന വിഷയത്തിൽ അധികരിച്ച് സംസാരിച്ചു.