ഉള്ളടക്കത്തിലേക്ക് പോവുക

"ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14346 (സംവാദം | സംഭാവനകൾ)
No edit summary
14346 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1 മുതല്‍ 5 വരെ ക്ലാസുകള്‍  ഉണ്ട് എല്‍ കെ ജി യു കെ ജി വിഭാഗവും വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു
1 മുതല്‍ 5 വരെ ക്ലാസുകള്‍  ഉണ്ട് .എല്‍ കെ ജി , യു കെ ജി വിഭാഗവും വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള കംപ്യൂട്ടര്‍ പഠനം
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള കംപ്യൂട്ടര്‍ പഠനം



14:45, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.എസ്
വിലാസം
ചൂണ്ടങ്ങാപ്പൊയില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201714346





ചരിത്രം

എഴുത്തുപള്ളിക്കൂടമായി വടക്കേപറമ്പത്ത് കുഞ്ഞിരാമന്‍ ഗുരിക്കളുടെ കീഴില്‍ കുറേവര്‍ഷം പ്രവര്‍ത്തിച്ചതിനു ശേഷം പറമ്പന്‍ കൃഷ്ണന്‍ മാസ്റ്ററുടേയും പറമ്പന്‍ ഗോപാലന്‍ മാസ്റ്ററുടേയും നേതൃത്വത്തില്‍ ആരംഭിച്ചതാണ് ചുണ്ടങ്ങാപ്പൊയില്‍ സെന്‍ട്രല്‍ എ ല്‍ പി സ്കൂള്‍.1921 ല്‍ വിദ്യാലയത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു.പി കൃഷ്ണന്‍ മാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യ പ്രധാന അധ്യാപകന്‍. ശ്രീമതി വി രാധ വിദ്യാലയത്തിന്റെ മാനേജറായി പ്രവര്‍ത്തിച്ചു വരുന്നു. സുമംഗല കെ വി (ഹെഡ്മിസ്ട്രസ്),കെ ഗീത, ഷജില വി കെ, ശ്രിഹരി.പി ഷിബിന പി വി എന്നിവര്‍ അധ്യാപകരായി പ്രവര്‍ത്തിക്കുന്നു. പി ടി എ പ്രസിഡന്റ് കെ കെ സജീവന്‍ എം പി ടി എ പ്രസിഡന്റ് സി ലത യുമാണ്.

ഭൗതികസൗകര്യങ്ങള്‍

1 മുതല്‍ 5 വരെ ക്ലാസുകള്‍ ഉണ്ട് .എല്‍ കെ ജി , യു കെ ജി വിഭാഗവും വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള കംപ്യൂട്ടര്‍ പഠനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ് പ്രവര്‍ത്തനങ്ങള്‍

 ബാലവേദി
 സയന്‍സ് കോര്‍ണര്‍
 ഗണിത ക്ലബ്
 സുരക്ഷാക്ലബ്
 വിദ്യാരംഗം കലാസാഹിത്യവേദി

മാനേജ്‌മെന്റ്

ശ്രീമതി വി രാധ

മുന്‍സാരഥികള്‍

  പി കൃഷ്ണന്‍ മാസ്റ്റര്‍
  പി ശങ്കരന്‍ മാസ്റ്റര്‍
  കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍
  പി ഗോപാലന്‍ മാസ്റ്റര്‍
  ടി ദേവകിയമ്മ
  പി വിജയന്‍ മാസ്റ്റര്‍
  കെ പി ഗംഗാധരന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  പൊന്ന്യം ചന്ദ്രന്‍ -കേരള ലളിതകല അക്കാദമി ചെയര്‍മാന്‍, ചിത്രകാരന്‍
  ഡോ:ബാലകൃഷ്ണന്‍ മംഗലശ്ശേരി  കൃഷി ശസ്ത്രജ്ഞന്‍
  പൊന്ന്യം സുനില്‍   ചിത്രകാരന്‍

വഴികാട്ടി