"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk35026 (സംവാദം | സംഭാവനകൾ)
Lk35026 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== 2025-'26 അധ്യയന വർഷത്തെ കായിക രംഗത്തെ മികവുകൾ ഒറ്റനോട്ടത്തിൽ ==
== 2025-'26 അധ്യയന വർഷത്തെ കായിക രംഗത്തെ മികവുകൾ ഒറ്റനോട്ടത്തിൽ ==
             സ്കൂൾ അധ്യായന വർഷം പകുതിയിലേക്ക് എത്തുമ്പോൾ കായിക വിഭാഗത്തിൽ ടഗ് ഓഫ് വാർ  ചാമ്പ്യൻഷിപ്പിൽ മിക്സഡ് വിഭാഗത്തിൽ ചാമ്പ്യന്മാർ ആവുകയും, സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ റണ്ണറപ്പാവുകയും ആറ് കായികതാരങ്ങൾ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു, കൂടാതെ ഓഗസ്റ്റ് മാസം നടന്ന ആട്യ പാട്യ ചാമ്പ്യൻഷിപ്പിൽ നിന്ന്  സബ് ജൂനിയർ ജൂനിയർ വിഭാഗങ്ങളിലായി 9 കുട്ടികൾ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, സബ് ജൂനിയർ വിഭാഗത്തിൽ നാലു കുട്ടികൾ വെങ്കലമെഡൽ കരസ്ഥമാക്കി, ജൂനിയർ വിഭാഗങ്ങളിലെ മത്സരങ്ങൾ ഒക്ടോബർ മാസത്തിലാണ്, ഹരിപ്പാട് ഉപജില്ല കായികമേള ആരംഭിച്ചപ്പോൾ ആദ്യ ദിവസം തന്നെ ബോക്സിംഗിൽ ഒന്നാം സ്ഥാനവും, റസലിംഗ് ൽ രണ്ടാം സ്ഥാനവും, ഫുട്ബോളിൽ സീനിയർ ഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി, ഫുട്ബോൾ ഭാഗത്തിൽ നിന്ന് രണ്ടു കുട്ടികളും, ബോക്സിങ്ങിൽ ഒന്നാം സ്ഥാനം എത്തിയ കുട്ടിയും റവന്യൂജില്ലാതല മത്സരങ്ങളിലേക്ക് യോഗ്യത നേടി, ഈ വർഷത്തേ ചാമ്പ്യൻഷിപ്പുകൾക്കുള്ള  നെറ്റ് ബോൾ, അത്‍ലറ്റിക്സ്, കബഡി, ക്രിക്കറ്റ്, സ്വിമ്മിംഗ്, ഷട്ടിൽ ബാഡ്‍മിന്റൺ തുടങ്ങിയ കായിക ഇനങ്ങളുടെ പരിശീലനം സ്കൂൾ മൈതാനത്ത് നടന്നുവരുന്നു<gallery mode="packed-hover">
             സ്‍കൂൾ അധ്യായന വർഷം പകുതിയിലേക്ക് എത്തുമ്പോൾ കായിക വിഭാഗത്തിൽ ടഗ് ഓഫ് വാർ  ചാമ്പ്യൻഷിപ്പിൽ മിക്സഡ് വിഭാഗത്തിൽ ചാമ്പ്യന്മാർ ആവുകയും, സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ റണ്ണറപ്പാവുകയും ആറ് കായികതാരങ്ങൾ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു, കൂടാതെ ഓഗസ്റ്റ് മാസം നടന്ന ആട്യ പാട്യ ചാമ്പ്യൻഷിപ്പിൽ നിന്ന്  സബ് ജൂനിയർ ജൂനിയർ വിഭാഗങ്ങളിലായി 9 കുട്ടികൾ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, സബ് ജൂനിയർ വിഭാഗത്തിൽ നാലു കുട്ടികൾ വെങ്കലമെഡൽ കരസ്ഥമാക്കി, ജൂനിയർ വിഭാഗങ്ങളിലെ മത്സരങ്ങൾ ഒക്ടോബർ മാസത്തിലാണ്, ഹരിപ്പാട് ഉപജില്ല കായികമേള ആരംഭിച്ചപ്പോൾ ആദ്യ ദിവസം തന്നെ ബോക്സിംഗിൽ ഒന്നാം സ്ഥാനവും, റസലിംഗ് ൽ രണ്ടാം സ്ഥാനവും, ഫുട്ബോളിൽ സീനിയർ ഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി, ഫുട്ബോൾ ഭാഗത്തിൽ നിന്ന് രണ്ടു കുട്ടികളും, ബോക്സിങ്ങിൽ ഒന്നാം സ്ഥാനം എത്തിയ കുട്ടിയും റവന്യൂജില്ലാതല മത്സരങ്ങളിലേക്ക് യോഗ്യത നേടി, ഈ വർഷത്തേ ചാമ്പ്യൻഷിപ്പുകൾക്കുള്ള  നെറ്റ് ബോൾ, അത്‍ലറ്റിക്സ്, കബഡി, ക്രിക്കറ്റ്, സ്വിമ്മിംഗ്, ഷട്ടിൽ ബാഡ്‍മിന്റൺ തുടങ്ങിയ കായിക ഇനങ്ങളുടെ പരിശീലനം സ്കൂൾ മൈതാനത്ത് നടന്നുവരുന്നു<gallery mode="packed-hover">
പ്രമാണം:35026 s257.jpg|alt=
പ്രമാണം:35026 s257.jpg|alt=
പ്രമാണം:35026 s256.jpg|alt=
പ്രമാണം:35026 s256.jpg|alt=