"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 235: വരി 235:
== '''2025-26 ആന്റി ഡ്രഗ്സ് ക്യാമ്പയിൻ''' ==

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-26 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലകാർഡുകൾ തയ്യാറാക്കുകയും റാലി നടത്തുകയും ചെയ്തു. രാവിലെ 7.30 ന് തന്നെ സ്കൂളിൽ എത്തി പതാക ഉയർത്തലിനു ശേഷം നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വാതന്ത്ര്യദിന റാലിയിൽ അണിനിരന്നു. മൂന്ന് ബാച്ചിലെയും കുട്ടികൾ താല്പര്യത്തോടെ റാലിയിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിന റാലിയിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

<gallery>
പ്രമാണം:25068 2025-26 Anti drugs campaign by LK on Indepedance day 1.jpg
പ്രമാണം:25068 2025-26 Anti drugs campaign by LK on Indepedance day 2.jpg
പ്രമാണം:25068 2025-26 LK Independence day rally against drugs 1.jpg
പ്രമാണം:25068 2025-26 LK Independence day rally against drugs 2.jpg
</gallery>

= '''LKകുട്ടികളുടെ ക്ലാസ്സ്‌ പിടിഎ മീറ്റിംഗ്''' =

1,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2866453" എന്ന താളിൽനിന്ന് ശേഖരിച്ചത്