"ജി. എച്ച്. എസ്സ്. കുഴൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== കലോത്സവം 2025 == | |||
[[പ്രമാണം:23033 GHS KUZHUR YOUTH FESTIVAL.jpg|ഇടത്ത്|ലഘുചിത്രം|YOUTH FESTIVAL]] | |||
2025 സെപ്റ്റംബർ 24, ബുധനാഴ്ച, വർണ്ണാഭമായ പരിപാടികളോടെ കലോൽസവം സംഘടിപ്പിച്ചു.ഉദ്ഘാടനം ഡോ. ലിജു പി. (ബിപിസി ,മാള ) നിർവ്വഹിച്ചു. കുട്ടികളുടെ കലാവൈദഗ്ധ്യത്തെയും കലാപരമായ വളർച്ചയുടെ പ്രാധാന്യത്തെയും കുറിച്ച് അവർ സംസാരിച്ചു. പ്രധാന അധ്യാപിക ശ്രീമതി ജീജ ടീച്ചർ അധ്യക്ഷത വഹിച്ചു.PTA പ്രസിഡന്റ് ശ്രീ. ബിനുരാജ് ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരും പി.ടി.എ. അംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ വേദികളിലായി കലോത്സവ മത്സരങ്ങൾ ആരംഭിച്ചു. മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സജീവമായ പങ്കാളിത്തം കലോത്സവത്തെ കൂടുതൽ ശ്രദ്ധേയമാക്കി. | |||
== സ്കൂൾ കായിക മേള == | == സ്കൂൾ കായിക മേള == | ||
[[പ്രമാണം:23033 GHS KUZHUR SPORTS DAY.jpg|ലഘുചിത്രം|SPORTS DAY|ഇടത്ത്]] | [[പ്രമാണം:23033 GHS KUZHUR SPORTS DAY.jpg|ലഘുചിത്രം|SPORTS DAY|ഇടത്ത്]] | ||