"ജി. എച്ച്. എസ്സ്. കുഴൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 8: | വരി 8: | ||
തുടർന്ന്, വിദ്യാർത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് വിവിധ കായിക മത്സരങ്ങൾ നടത്തിയത്. ഓരോ ഗ്രൂപ്പിലെയും കുട്ടികൾ ട്രാക്ക് ഇനങ്ങളിലും ഫീൽഡ് ഇനങ്ങളിലും വാശിയേറിയ പ്രകടനം കാഴ്ചവെച്ചു. വിദ്യാർത്ഥികളുടെ കായികക്ഷമതയും ടീം സ്പിരിറ്റും വ്യക്തമാക്കുന്നതായിരുന്നു ഓരോ മത്സരവും. | തുടർന്ന്, വിദ്യാർത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് വിവിധ കായിക മത്സരങ്ങൾ നടത്തിയത്. ഓരോ ഗ്രൂപ്പിലെയും കുട്ടികൾ ട്രാക്ക് ഇനങ്ങളിലും ഫീൽഡ് ഇനങ്ങളിലും വാശിയേറിയ പ്രകടനം കാഴ്ചവെച്ചു. വിദ്യാർത്ഥികളുടെ കായികക്ഷമതയും ടീം സ്പിരിറ്റും വ്യക്തമാക്കുന്നതായിരുന്നു ഓരോ മത്സരവും. | ||
[[പ്രമാണം:23033 GHS KUZHUR SPORTS DAY.jpg|ലഘുചിത്രം|SPORTS DAY]] | [[പ്രമാണം:23033 GHS KUZHUR SPORTS DAY.jpg|ലഘുചിത്രം|SPORTS DAY]] | ||
ദിവസം മുഴുവൻ നീണ്ടുനിന്ന ആവേശകരമായ മത്സരങ്ങൾക്ക് ശേഷം വൈകുന്നേരം സമാപന ചടങ്ങുകൾ നടന്നു. മത്സരത്തിൽ മികവ് തെളിയിച്ച വിജയികൾക്ക് മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. | ദിവസം മുഴുവൻ നീണ്ടുനിന്ന ആവേശകരമായ മത്സരങ്ങൾക്ക് ശേഷം വൈകുന്നേരം സമാപന ചടങ്ങുകൾ നടന്നു. മത്സരത്തിൽ മികവ് തെളിയിച്ച വിജയികൾക്ക് മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. | ||
== വർണാഭമായ ഓണാഘോഷം == | == വർണാഭമായ ഓണാഘോഷം == | ||
| വരി 18: | വരി 18: | ||
ഉദ്ഘാടനച്ചടങ്ങിനു ശേഷം വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന്, കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. | ഉദ്ഘാടനച്ചടങ്ങിനു ശേഷം വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന്, കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. | ||
ഓണാഘോഷം വിദ്യാർത്ഥികൾക്ക് പരമ്പരാഗതമായ നമ്മുടെ സംസ്കാരത്തെ അടുത്തറിയാനുള്ള അവസരം നൽകി. പരിപാടികൾക്ക് പ്രധാനാധ്യാപിക, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:23033 GHS KUZHUR | ഓണാഘോഷം വിദ്യാർത്ഥികൾക്ക് പരമ്പരാഗതമായ നമ്മുടെ സംസ്കാരത്തെ അടുത്തറിയാനുള്ള അവസരം നൽകി. പരിപാടികൾക്ക് പ്രധാനാധ്യാപിക, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:23033 GHS KUZHUR ONAM. 2025.JPG|ലഘുചിത്രം|ONAM CELEBRATION]] | ||
== സ്വാതന്ത്ര്യദിനാഘോഷം == | == സ്വാതന്ത്ര്യദിനാഘോഷം == | ||
79-ാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പ്രധാന അധ്യാപിക ശ്രീമതി ജീജ ടീച്ചർ.പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ്, അധ്യാപകർ എന്നിവർ സന്ദേശം നൽകി. വിദ്യാർത്ഥികൾ ദേശഭക്തിഗാനം, പ്രസംഗം, സ്കിറ്റ്, നൃത്തങ്ങൾ എന്നിവ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികൾക്ക് ഒപ്പം അധ്യാപകരും രക്ഷിതാക്കളും പിടിഎ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. | 79-ാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പ്രധാന അധ്യാപിക ശ്രീമതി ജീജ ടീച്ചർ.പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ്, അധ്യാപകർ എന്നിവർ സന്ദേശം നൽകി. വിദ്യാർത്ഥികൾ ദേശഭക്തിഗാനം, പ്രസംഗം, സ്കിറ്റ്, നൃത്തങ്ങൾ എന്നിവ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികൾക്ക് ഒപ്പം അധ്യാപകരും രക്ഷിതാക്കളും പിടിഎ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.[[പ്രമാണം:23033 GHS KUZHUR INDEPENDENCE DAY 2025.jpg|ലഘുചിത്രം|INDEPENDENCE DAY]] | ||
== പിടിഎ ജനറൽ ബോഡി യോഗം == | == പിടിഎ ജനറൽ ബോഡി യോഗം == | ||
| വരി 32: | വരി 33: | ||
</blockquote> | </blockquote> | ||
[[പ്രമാണം:23033 GHS KUZHUR Environmental day.jpg|ലഘുചിത്രം|പരിസ്ഥിതിദിനം]] | [[പ്രമാണം:23033 GHS KUZHUR Environmental day.jpg|ലഘുചിത്രം|പരിസ്ഥിതിദിനം]] | ||
കുഴൂർ ഗവ. ഹൈസ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. കുഴൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ വൃക്ഷത്തൈകൾ സ്കൂളിൽ നട്ടുകൊണ്ട് പ്രസിഡന്റ് പി എസ് ശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് ജീജ എംഡി, PTA വൈസ് പ്രസിഡന്റ് സ്വാതികൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.’ചങ്ങാതിക്കൊരു തൈ ‘പദ്ധതിയുടെ ഭാഗമായി കുട്ടികൾ കൂട്ടുകാർക്കായി കൊണ്ടുവന്ന തൈകൾ വിതരണം ചെയ്തു. | കുഴൂർ ഗവ. ഹൈസ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. കുഴൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ വൃക്ഷത്തൈകൾ സ്കൂളിൽ നട്ടുകൊണ്ട് പ്രസിഡന്റ് പി എസ് ശിവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് ജീജ എംഡി, PTA വൈസ് പ്രസിഡന്റ് സ്വാതികൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.’ചങ്ങാതിക്കൊരു തൈ ‘പദ്ധതിയുടെ ഭാഗമായി കുട്ടികൾ കൂട്ടുകാർക്കായി കൊണ്ടുവന്ന തൈകൾ വിതരണം ചെയ്തു. | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
[[പ്രമാണം:23033 G H S KUZHUR PRAVESANOLSAVAM 2.resized.jpg|ലഘുചിത്രം|PRAVESANOLSAVAM]]പഞ്ചായത്ത്തല പ്രവേശനോത്സവമാണ് സംഘടിപ്പിച്ചത്. ഹെഡ് മിസ്ട്രസ് ജീജ എംഡി സ്വാഗതം പറഞ്ഞ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ച മാലിന്യമുക്ത നവകേരള പ്രതിജ്ഞ കുട്ടികൾ ചൊല്ലി.ചടങ്ങിൽ USS നേടിയ വിദ്യാർത്ഥികളായ ലക്ഷ്മിനന്ദ പി എസ്, മിന്നു ബൈജു എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു. PTA പ്രസിഡന്റ് പി ആർ ബിനുരാജ് നന്ദി പറഞ്ഞു. | [[പ്രമാണം:23033 G H S KUZHUR PRAVESANOLSAVAM 2.resized.jpg|ലഘുചിത്രം|PRAVESANOLSAVAM]]പഞ്ചായത്ത്തല പ്രവേശനോത്സവമാണ് സംഘടിപ്പിച്ചത്. ഹെഡ് മിസ്ട്രസ് ജീജ എംഡി സ്വാഗതം പറഞ്ഞ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ച മാലിന്യമുക്ത നവകേരള പ്രതിജ്ഞ കുട്ടികൾ ചൊല്ലി.ചടങ്ങിൽ USS നേടിയ വിദ്യാർത്ഥികളായ ലക്ഷ്മിനന്ദ പി എസ്, മിന്നു ബൈജു എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു. PTA പ്രസിഡന്റ് പി ആർ ബിനുരാജ് നന്ദി പറഞ്ഞു. | ||