"ഗവ. വി എച്ച് എസ് എസ് കൈതാരം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 81: | വരി 81: | ||
== ലഹരി വിരുദ്ധ ദിനാചരണം == | |||
ലഹരി വിരുദ്ധ ദിനാചരണം<gallery> | |||
പ്രമാണം:25072GHSK ലഹരി വിരുദ്ധ ദിനാചരണം.jpg|alt= | |||
പ്രമാണം:25072GHSK-ലഹരി വിരുദ്ധ ദിനാചരണം1.jpg|alt= | |||
പ്രമാണം:25072GHSK-ലഹരി വിരുദ്ധ ദിനാചരണം2.jpg|alt= | |||
പ്രമാണം:25072GHSK ലഹരി വിരുദ്ധ ദിനാചരണം3.jpg|alt= | |||
</gallery> | |||
10:52, 28 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ചാന്ദ്ര ദിനം

Chandra dina Quiz winners ചാന്ദ്ര ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികൾ
-
ചാന്ദ്ര ദിനം
സ്വാതന്ത്ര്യ ദിനദിന ക്വിസ് മത്സരം
സ്വാതന്ത്ര്യ ദിന ക്വിസ് മത്സര വിജയികൾ

ലിറ്റിൽ എക്സ്പെർട്ട് ഏകദിന ശില്പശാല

ഏകദിന ശില്പശാല 4,5 സെഷൻ രണ്ടാം ബാച്ച് ജിവിഎച്ച്എസ് എസ് കൈതാരം സ്കൂളിൽ വെച്ച് രാവിലെ 10 മുതൽ 3.30 വരെ നടന്നു. വിവിധ സ്കൂളുകളിൽ നിന്ന് 20 വിദ്യാർത്ഥികൾ പങ്കെടുത്തു.ക്രാഫ്റ്റ്& ടൂൾസ്,ഐഡിയേഷൻ എന്നീ വിഷയങ്ങളിൽ രണ്ടാം ബാച്ച് ക്ലാസ്സുകൾ ആണ് നടന്നത്.
രാവിലെ ക്രാഫ്റ്റ് ഏരിയ പരിചയപ്പെടുത്തി,പേപ്പർ ഗ്ലൈഡർ വ്യക്തിഗതമായി നിർമ്മിച്ചു.ഓരോ കുട്ടികളുടെയും ഭാവനയക്ക് അനുസരിച്ചു നിർമാണം നടന്നു. കൂടാതെ വി ർ പരിചയപ്പെടുത്തി. എല്ലാവരും വളരെയധികം ഉത്സാഹത്തോടെയാണ് വെർച്യുൽ റിയാലിറ്റി വ്യൂവർ ഉപയോഗിച്ചത്. ഉച്ചയ്ക്ക് ശേഷം വ്യക്തിഗതമായും, സാമൂഹികമായും നില നിൽക്കുന്ന പ്രശ്നങ്ങൾ ഗ്രൂപ്പിൽ ചർച്ച ചെയ്തു, അവയ്ക്ക് ആവശ്യമായ പരിഹാര മാർഗങ്ങൾ കണ്ടെത്തി അവതരിപ്പിച്ചു. 5 സെഷനുകളിലായി നടന്ന ലിറ്റിൽ പരിശീലനം പൂർത്തിയായി.താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും അനുവാദത്തോടെ കുസാറ്റ് ട്രെയിനറോടൊപ്പം ഹബ് മുറിയിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്നു അറിയിച്ചു.
കുസാറ്റ് ട്രൈനെർ ഐശ്വര്യ മേനോൻ ക്ലാസുകൾ നയിച്ചു. ഇനിയും വരുന്ന പരിശീലനങ്ങളിൽ പങ്കെടുക്കണമെന്ന് ട്രൈനെർ ഓർമിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസ്സുകളിൽ ലഭിക്കേണ്ട നേരനുഭവങ്ങൾ ക്ലാസ്സുകളിൽ ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു.സ്ട്രീം ഹബ് ചാർജുള്ള ബിബി എം ബോസ് ടീച്ചർ ക്ലാസ്സ് സന്ദർശിച്ചു.സി.ആർ.സി.സി. സുസ്മിത ടീച്ചർ പങ്കെടുത്തു.
എൽപി വിഭാഗംസ്മാർട്ട് ക്ലാസ്സ് റൂം

ചിറ്റിലപ്പിളളി ഫൗണ്ടേഷൻ്റെ സഹായത്തോടെ നവീകരിച്ച കൈതാരം സ്കൂളിലെ എൽപി വിഭാഗംസ്മാർട്ട് ക്ലാസ്സ് റൂം
മികച്ച വിജയം

കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് നടത്തിയ ചടങ്ങിൽ.മികച്ച വിജയം നേടിയതിന്.ശ്രീ ബിജു പഴമ്പിള്ളി പുരസ്കാരം നൽകി .ശ്രീമതി ബിന്ദു എം എസ് ഏറ്റ് വാങ്ങി.കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ എസ് ഷാജി സമീപം . മുഖ്യാഥിതി ഡോക്ടർ പി സരിൻ ആയിരുന്നു .
ബഷീർ ദിനം
ബഷീർ ദിനം ആചരിച്ചു. കുട്ടികൾ അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞു . ബഷീർ കൃതികൾ അസംബ്ലിയിൽ അവതരിപ്പിച്ചു.


ഒരു പച്ചക്കറി തോട്ടം


പച്ചക്കറികൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള അറിവ് നേടുന്നതിനു വേണ്ടി സ്ക്കൂളിൽ ഒരു പച്ചക്കറി തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ആദ്യ പടിയായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പച്ചക്കറി തൈകൾ നട്ടു. കുട്ടികൾ ഉത്സാഹപൂർവ്വം തൈകളുടെ പരിചരണം ഏറ്റെടുത്തു.
[1]
പരിസ്ഥിതി ദിനാചരണം
കൈതാരം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ജെൻസി തോമസ് ഉദ്ഘാടനം ചെയ്തു.

പട്ടം പറത്തൽ
നാലാം ക്ലാസിലെ മലയാളം ഒന്നാം പാഠഭാഗത്തുനിന്നുള്ള പ്രവർത്തനം .പട്ടം പറത്തൽ .
പട്ടൂസും ...... കുട്ട്യോളും

ലഹരി വിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണം
പ്രവേശനോത്സവം
കൈതാരം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഒന്നാം ക്ലാസിൽ ആദ്യ അഡ്മിഷൻ എടുത്ത മാസ്റ്റർ വി കെ ശിവനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ പി എസ് സിജിൻ കുമാർ അധ്യക്ഷനായി.കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എസ് ഷാജി
കൈതാരം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഒന്നാം ക്ലാസിൽ ആദ്യ അഡ്മിഷൻ എടുത്ത മാസ്റ്റർ വി കെ ശിവനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശ്രീ പി എസ് സിജിൻ കുമാർ അധ്യക്ഷനായി.കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എസ് ഷാജി
ബ്ലോക്ക് മെമ്പർ ശ്രീമതി ജെൻസി തോമസ്, പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു നാരായണൻകുട്ടി,പ്രിൻസിപ്പൽ ശ്രീ പി ജി നൗഷാദ്, ഹെഡ്മിസ്ട്രസ് റാണി മേരി മാതാ പി, എസ്.എം.സി ചെയർമാൻ ശ്രീ പി എൻ പ്രദീപ്, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി യുഎസ് ഹിമ, എസ് പി സി പി ടി എ പ്രസിഡൻറ് ശ്രീ വിഎസ് പ്രജീഷ്, ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ സെക്രട്ടറി ശ്രീ സി ആർ ബാബു, ശ്രീ എൻ ബി സോമൻ, ഡോ കെ എസ് ഹരിഹരൻ ,കുമാരി ശ്രേയ വിനോദ് , എന്നിവർ സംസാരിച്ചു. എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽഎസ്എസ്, യുഎസ്എസ്, എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും കൈതാരം റെഡ് സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റി ആദരിച്ചു.
| Home | 2025-26 |
- ↑ തലക്കെട്ടാകാനുള്ള എഴുത്ത്