"ആശ്രമം ഹയർസെക്കൻററി സ്കൂൾ, മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=ആ(ശമം ഹയര്‍സെക്കന്‍റി സ്കൂള്‍, മലമ്പുഴ | | പേര്=ആ(ശമം ഹയര്‍സെക്കന്‍റി സ്കൂള്‍, മലമ്പുഴ | | ||
സ്ഥലപ്പേര്= പാലക്കാട് | | സ്ഥലപ്പേര്= പാലക്കാട് | |
12:15, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ആശ്രമം ഹയർസെക്കൻററി സ്കൂൾ, മലമ്പുഴ | |
---|---|
വിലാസം | |
പാലക്കാട് പാലക്കാട് ജില്ല | |
സ്ഥാപിതം | 08 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-07-2017 | 21122 |
കേരളത്തിലെ പ്രാക്തന ഗോത്രവിഭാഗങ്ങളായ കാടര്‍, കുറുമ്പര്‍, കാട്ടുനായ്കര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പാലക്കാട് ജില്ലയില്‍ മലമ്പുഴയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനമാണ് 'ആശ്രമം ഹയര്‍സെക്കന്‍റി സ്കൂള്‍
ചരിത്രം
2000 ഓഗസ്ററ് മാസം 8 ന് ലോവര്‍ പ്രൈമറി സ്കൂളായി തുടങ്ങി 2004-05 വര്‍ഷം അപ്പര്‍ പ്രൈമറി സ്കൂളായും 2007-08 വര്‍ഷം ഹൈസ്കൂളായും 2014-15 ല്‍ ഹയര്‍ സെക്കന്‍ററി സ്കൂളായും അപ്ഗ്രേഡ് ചെയ്തു. 2000 ല്‍ ഈ സ്ഥാപനം പുതുപ്പെരിയാരം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്ററല്‍ കെട്ടിടത്തിലാണ് ആദ്യം പ്രവര്‍ത്തനമാരംഭിച്ചത്. 2011 സെപ്ററംമ്പറില്‍ മലമ്പുഴയിലെ പുതിയ കെട്ടിടത്തിലെയ്ക് മാറി. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ ഡാമിനു സമീപമാണ് ഈ സ്ഥപനം സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ലാസ് മുറികളും സ്മാര്‍ട്ട് റൂമും കമ്പ്യൂട്ടര്‍ ലാബും സയന്‍സ് ലാബുകളും ലൈബ്രറിയും അടങ്ങുന്ന സ്കൂള്‍ കെട്ടിടവും ആണ്‍കുട്ടികള്‍ക്കായുളള ഹോസ്ററലും പെണ്‍കുട്ടികള്‍ക്കായുളള ഹോസ്ററലും മെസ്സ് ഹാളും അടങ്ങുന്നതാണ് സ്കൂള്‍ ക്യാമ്പസ്, വളരെ പരിമിതമായ ഒരു കളിസ്ഥലമേ വിദ്യാലയത്തിനുളളൂ.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കേരള പട്ടികവര്‍ഗ്ഗ വികസന വകുുപ്പിനു കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ആദിമഗോത്രവിഭാഗങ്ങളായ കാടര്‍, കുറുമ്പര്‍, കാട്ടുനായ്കര്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുളളൂ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പാലക്കാട് പട്ടണത്തില്‍ നിന്നും 7 കിലോമീററര്‍ അകലെയായി സ്ഥിതി ചെയ്യുന്നു
വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ ഡാമിനും അമ്യൂസ്മെന്റ് പാര്‍ക്കായ ഫാന്റസ്സിപാര്ക്കിനും സമീപത്തായി സ്ഥിതിചെയ്യുന്നു
|