"ഗവ. എച്ച് എസ് ഓടപ്പളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15054 (സംവാദം | സംഭാവനകൾ)
No edit summary
15054 (സംവാദം | സംഭാവനകൾ)
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
ഭൂമി ശാസ്ത്ര പരമായി മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്.വയനാടിനെ വയനാടാക്കുന്നത്‌  വയനാടിന്‍റെ ഉള്ളടക്കമാണ്‌.വയനാടിന്‍റെ ഉള്ളടക്കത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന ഒരു വനാധിര്‍തിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് 'ഓടപ്പളളം'.
            ഗ്രാമം എന്നത്‌ ഇന്ന് ഏതൊരു മനുഷ്യന്‍റെയും സ്വപ്നമാണ്.കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നല്‍കിയ പ്രദേശമാണ് ഓടപ്പളളം.ഒരു പ്രദേശത്തിന്‍റെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിന്‍റെ ചരിത്രത്തിനതീതമായിരിക്കും.ഈ സത്യമാണ്  ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്ര പരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക.ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടില്‍ നിന്നും
പുനര്‍ നാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാന്‍ ചരിത്രം ചികയുമ്പോള്‍ ഉദിക്കുന്ന ആശയങ്ങള്‍ ഒരുപാടുണ്ടാകും." ഓടകളാല്‍ ചുറ്റപ്പെട്ട ഗ്രാമം ആയതിനാല്‍ ഓടപ്പളളം എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം".


== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങള്‍ ==  
"https://schoolwiki.in/ഗവ._എച്ച്_എസ്_ഓടപ്പളളം" എന്ന താളിൽനിന്ന് ശേഖരിച്ചത്