"എ.എം.എൽ.പി.സ്കൂൾ താനാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,341 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
| പി.ടി.ഏ. പ്രസിഡണ്ട്= യൂസഫ് വി പി           
| പി.ടി.ഏ. പ്രസിഡണ്ട്= യൂസഫ് വി പി           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}file:///home/user/Desktop/2017-01-26%2013.40.12.jpg
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം 1907 നു മുമ്പ് തന്നെ ഓത്തുപള്ളികൂടമായി ഈവിദ്യാലയം പ്രവർത്തിച്ചിരുന്നു പിലാത്തോട്ടത്തിൽ മൊയ്‌തീൻ  കുട്ടി അവര്കളാണ്‌ ഈവിദ്യാലയത്തിന്റെ സ്ഥാപകൻ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്. 1907
ഈ വിദ്യാലയം സ്ഥാപിച്ചത്. 1907-->
 
            ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്ഈ വിദ്യാലയം.വര്ഷങ്ങളോളം ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ച ഈ വിദ്യാലയത്തിന് ആയിരത്തിത്തൊള്ളായിരത്തി ഏഴിൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു  പിലാത്തോട്ടത്തിൽ മൊയ്‌തീൻ  കുട്ടി അവര്കളാണ്‌ ഈവിദ്യാലയത്തിന്റെ സ്ഥാപകൻ പിന്നീട് ഏരിയേങ്ങൾ കാദർ കുട്ടി മാസ്റ്റർക്ക് കൈമാറി. അദ്ദേഹത്തിന്റെ മകൻ ശ്രീ.ഇ. അബ്ദുൽ ഗഫൂറാണ് ഇപ്പോഴത്തെ മാനേജർ . സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാവാനും  ഈ വിദ്യാലയത്തിന് കഴിഞ്ത്തിട്ടുണ്ട്.
              രണ്ടായിരത്തി ഏഴിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം എ ബേബി ഉദ്‌ഘാടനം ചെയ്ത ശതാബ്ദിയാഘോഷം ചരിത്ര വിജയമായി. അത് നാടിന്റെ ഉത്സവം തന്നെയായിരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  മൂന്നു കെട്ടിടങ്ങളിലായി പതിനൊന്നു ക്ലസ്സ്മുറികളുണ്ട് . ഇതിൽ പതിനൊന്നു ഡിവിഷനുകളിലായി പഠനവും നടക്കുന്നു. സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ( മൂന്നു  ഡിവിഷൻ)
  മൂന്നു കെട്ടിടങ്ങളിലായി പതിനൊന്നു ക്ലസ്സ്മുറികളുണ്ട് . ഇതിൽ പതിനൊന്നു ഡിവിഷനുകളിലായി പഠനവും നടക്കുന്നു. സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ( മൂന്നു  ഡിവിഷൻ)
364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/286536" എന്ന താളിൽനിന്ന് ശേഖരിച്ചത്