"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 458: | വരി 458: | ||
== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം == | == സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം == | ||
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കാനുള്ള ഒരു ആഗോള ദിനമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം, | |||
ഇരുപത്തിമൂന്നാം തീയതി രാവിലെ സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ എടുത്തു ,ലിറ്റിൽ കൈറ്റ്സ് മെന്ററായ ജയശ്രീ ടീച്ചർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡേ ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു ,ഹെഡ്മിസ്ട്രസ് പ്രീതറാണി ജി തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാവണമെന്ന് അഭിപ്രായപ്പെട്ടു, | |||