"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUMISHACP (സംവാദം | സംഭാവനകൾ)
SUMISHACP (സംവാദം | സംഭാവനകൾ)
No edit summary
 
വരി 7: വരി 7:

== 2.'''പരിസ്ഥിതി ദിനാചരണം-05/06/2025''' ==

[[പ്രമാണം:14020 paristhidi dinam 5-6-2025.jpg|ലഘുചിത്രം|പ്രതിജ്ഞ]]
ആയിത്തറ മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൂത്തുപറമ്പ് കോ. ഓപ്.റൂറൽ ബാങ്ക് നൽകിയ ഔഷധസസ്യ തൈകൾ ബാങ്ക് ഡയറക്ടർ കെ.എൻ. ഗോപിയിൽ നിന്ന് പ്രധാന അധ്യാപിക പി.ടി. ശ്രീലത ഏറ്റുവാങ്ങി. കെ.വി.അബ്ദുൾ മുനീർ മുഖ്യപ്രഭാഷണം നടത്തി. പി.വി.ശ്രീജിത്ത്, ഡെയ്സി ആനന്ദ് എന്നിവർ സംസാരിച്ചു. പി.എം.സജിത് കുമാർ സ്വാഗതവും രജിന കൊയ്യാടൻ നന്ദിയും പറഞ്ഞു. 

എസ്.പി.സി, ലിറ്റിൽകൈറ്റ്സ്, ജെ ആർ സി, പരിസ്ഥിതി  ക്ലബ്ബ് അംഗങ്ങൾ ചേർന്ന് വൃക്ഷ തൈകൾ നട്ടു. വിദ്യാർഥികൾ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.