"പുല്ലൂക്കര എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
നാല് ക്ലാസ് മുറികളോടുകൂടിയ ഓടിട്ട ഒരു കെട്ടിടമാണ് സ്കൂളിന് സ്വന്തമായി ഉള്ളത് .എല്ലാ ക്ലാസ്സുകളിലും ആവശ്യമായ ഫർണിച്ചർ,മികച്ച രീതിയിലുള്ള പാചകപ്പുര ,വെള്ള ടാപ്പുകളോടുകൂടിയ നാല് ടോയ്‌ലെറ്റുകൾ,കുട്ടികളുടെ യാത്ര സൗകര്യത്തിനായി ഒരു വാൻ നിലവിലുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
12:33, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പാനൂർ നഗരസഭയിൽ സ്‌ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുല്ലൂക്കര മുസ്ലിം എൽ പി സ്കൂൾ 1919 ൽ ഒരു ഓത്തു പള്ളിക്കൂടമായി ആരംഭിച്ച സ്ഥാപനം ഇന്ന് പ്രീ പ്രൈമറി മുതൽ 4 വരെയുള്ള എൽ പി സ്കൂൾ ആയി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
നാല് ക്ലാസ് മുറികളോടുകൂടിയ ഓടിട്ട ഒരു കെട്ടിടമാണ് സ്കൂളിന് സ്വന്തമായി ഉള്ളത് .എല്ലാ ക്ലാസ്സുകളിലും ആവശ്യമായ ഫർണിച്ചർ,മികച്ച രീതിയിലുള്ള പാചകപ്പുര ,വെള്ള ടാപ്പുകളോടുകൂടിയ നാല് ടോയ്‌ലെറ്റുകൾ,കുട്ടികളുടെ യാത്ര സൗകര്യത്തിനായി ഒരു വാൻ നിലവിലുണ്ട്.