"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 21: | വരി 21: | ||
[[പ്രമാണം:18073 IT FEST.jpg|ലഘുചിത്രം|ITFEST]] | [[പ്രമാണം:18073 IT FEST.jpg|ലഘുചിത്രം|ITFEST]] | ||
2025 - 26 അധ്യയന വർഷത്തെ സ്കൂൾ തല IT മേള ആഗസ്ത് 7,8 തീയ്യതികളിൽ നടന്നു.Digital painting, Scratch programming, Malayalam typing, Multimedia presentation, Webpage designing തുടങ്ങിയ മേഖലകളിൽ മത്സരങ്ങൾ നടന്നു.scratch programming ൽ 10 B ക്ലാസിലെ ശ്രീനന്ദൻ ഒന്നാം സ്ഥാനം നേടിയപ്പോൾ 9B ക്ലാസിലെ അഭിമന്യു രണ്ടാം സ്ഥാനത്തിന് അർഹനായി. മലയാളം ടൈപ്പിംഗ് മുഹമ്മദ് മുഷ്താഖ്(10D) ഒന്നാം സ്ഥാനവും ഫാത്തിമ ജിഹാൻ(8A) രണ്ടാം സ്ഥാനവും നേടി.web page design ൽ 9B ക്ലാസിലേ ശ്രേയ ഹരീഷും Multimedi presentation ൽ 9c ക്ലാസിലെ മുഹമ്മദ അഫ്‌ലഹും ഒന്നാം സ്ഥാനത്തിന് അർഹരായി | 2025 - 26 അധ്യയന വർഷത്തെ സ്കൂൾ തല IT മേള ആഗസ്ത് 7,8 തീയ്യതികളിൽ നടന്നു.Digital painting, Scratch programming, Malayalam typing, Multimedia presentation, Webpage designing തുടങ്ങിയ മേഖലകളിൽ മത്സരങ്ങൾ നടന്നു.scratch programming ൽ 10 B ക്ലാസിലെ ശ്രീനന്ദൻ ഒന്നാം സ്ഥാനം നേടിയപ്പോൾ 9B ക്ലാസിലെ അഭിമന്യു രണ്ടാം സ്ഥാനത്തിന് അർഹനായി. മലയാളം ടൈപ്പിംഗ് മുഹമ്മദ് മുഷ്താഖ്(10D) ഒന്നാം സ്ഥാനവും ഫാത്തിമ ജിഹാൻ(8A) രണ്ടാം സ്ഥാനവും നേടി.web page design ൽ 9B ക്ലാസിലേ ശ്രേയ ഹരീഷും Multimedi presentation ൽ 9c ക്ലാസിലെ മുഹമ്മദ അഫ്‌ലഹും ഒന്നാം സ്ഥാനത്തിന് അർഹരായി | ||
=='''കരുണയുടെ കൈകൾ കൈകോർത്തപ്പോൾ'''== | |||
➖➖➖➖➖➖➖➖➖ | |||
-നാഷണൽ ഹയർസെക്കൻഡറി *സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്* ,2025-26 ആതുരം ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി എട്ടാം ക്ലാസിൽ പഠിക്കുന്ന തങ്ങളുടെ കൂട്ടുകാരനു അപകടം മൂലം സങ്കീർണമായ ചികിത്സ ആവശ്യമായി വന്നപ്പോൾ , സ്കൂളിലെ കൂട്ടുകാരിൽ നിന്നും മാത്രം ശേഖരിച്ചത് അരലക്ഷം രൂപയാണ്. കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിൽ നിന്നും വെറും മൂന്നു ദിവസങ്ങൾ കൊണ്ടാണ് ഈ തുക സമാഹരിച്ചത്. മുൻപും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നാഷണൽ ഹയർസെക്കൻഡറി സ്കൂൾ മുൻകൈയെടുത്ത് നടത്തിയിട്ടുണ്ട്. തങ്ങളുടെ സഹപാഠിക്ക് വേണ്ടി നന്മയുടെ കരങ്ങൾ ചേർത്തുപിടിച്ചതിലൂടെ ഈ വിദ്യാർത്ഥികൾ നാളെയുടെ നല്ല പ്രതീക്ഷകൾ നൽകുന്നു....._ | |||
*NHSS SCOUTS AND GUIDES* | |||
(HS & UP) | |||