"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:

'''സെപ്ററംബ൪ 9: സ്പോർട്സ് ദിനം'''

== '''സെപ്ററംബ൪ 9: സ്പോർട്സ് ദിനം''' ==
സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടിയുടെ  സ്പോർട്സ് ദിനം വിവിധ മത്സര പരിപാടികളോട്  സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുകയുണ്ടായി കുട്ടികൾക്കായി ജൂനിയർ സബ്ജൂനിയർ വിഭാഗങ്ങളിൽ വിവിധ ഇനം മത്സരങ്ങൾ നടക്കുകയും, കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു, സമാപന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് പ്രിൻസി ടീച്ചർ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും കായിക അധ്യാപകൻ രജിത്ത് സാറിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്പോർട്സ് ദിനം അവിസ്മരണീയമാക്കി.

[[പ്രമാണം:13067-sports1.jpg|ലഘുചിത്രം]]
[[പ്രമാണം:13067-sports1.jpg|ലഘുചിത്രം|നടുവിൽ]]

വരി 103: വരി 97:
ഈ വർഷത്തെ ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക സ്കൂൾ അസംബ്ലി  സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലി പൂർണ്ണമായും ഹിന്ദിയിൽ ആയിരുന്നു. ഇത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം നൽകുകയും, ഹിന്ദി ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും സഹായിച്ചു. ഹിന്ദിയിൽ അസംബ്ലി തയ്യാറാക്കുന്നതിനായി. ഹിന്ദി അധ്യാപകരായ സിസ്റ്റർ മാരിയറ്റ്, മേരിക്കുട്ടി ടീച്ചർ എന്നിവരും കുട്ടികളെ സഹായിച്ചു. മുൻപ് ഹിന്ദി അധ്യാപികയായിരുന്ന  ഹെഡ്മിസ്ട്രസ്  ശ്രീമതി. റിൻസി  ടീച്ചർ ഹിന്ദി ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹിന്ദിയിൽ കുട്ടികളോട് സംസാരിക്കുകയും ഉണ്ടായി.

== സെപ്റ്റംബർ 20 :സ്കൂൾ കലോത്സവം ആരവം 2025 ==
ഈ വർഷത്തെ സ്കൂൾ കലോത്സവം ആരവം 2025 സെപ്റ്റംബർ 20 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അസിസ്റ്റന്റ് മാനേജർ റവ. ഫാദർ ജോൺ വലിയ പറമ്പിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു. മദർ PTA പ്രസിഡന്റ് ശ്രീമതി ഷീജ പുഴക്കര ആശംസകൾ അർപ്പിച്ചു. നാല് ഹൗസുകൾ ആയി തിരിഞ്ഞ് കുട്ടികൾ ആവേശത്തോടെ മത്സരത്തിൽ പങ്കുചേർന്നു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി കൊണ്ട് എല്ലാേ ഹൗസ് ഒന്നാം സ്ഥാനത്തും തൊട്ടുപിന്നിലായി റെഡ് ഹൗസ് രണ്ടാം സ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ടു. വൈകുന്നേരം 4 മണിക്ക് ദേശീയഗാനത്തോടെ ഈ വർഷത്തെ സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീണു

[[പ്രമാണം:Kala1.jpg|നടുവിൽ|ലഘുചിത്രം|425x425ബിന്ദു]]

68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2857128" എന്ന താളിൽനിന്ന് ശേഖരിച്ചത്