"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വീട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 54: വരി 54:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==


* ഏറ്റവും അടുത്ത വിമാനത്താവളം 60 കി.മീ -- കോഴിക്കോട്
* ഏറ്റവു അടുത്ത റെയിൽവേ സ്റ്റേഷൻ - 11 കി.മീ - അങ്ങാടിപ്പുറം
* ഏറ്റവും അടുത്ത പട്ടണം - 9 കി.മീ - പെരിന്തൽമണ്ണ
* അക്ഷാംശം: 10.9234313
* രേഖാംശം    :76.2778616
10.9234313,76.2778616,



12:31, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വീട്ടിക്കാട്
വിലാസം
പാറൽ
സ്ഥാപിതം1899 - 1899 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201718742





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1899ൽ ആണ്.ഇപ്പോഴത്തെ പാലക്കാട് ജില്ലയിലുള്ള വീട്ടിക്കാട് എന്ന ഗ്രാമത്തിലായിരുന്നു ആദ്യം ഈ വിദ്യാലയം തൂതപ്പുഴക്ക് തെക്ക് വീട്ടിക്കാട്ടും മറുകരയിൽ പാറൽ ഗാമവുമാണ്.വീട്ടിക്കാട് സ്ക്കൂളിലെ 80 % കുട്ടികളും പാറലിലെ കുട്ടികളായിരുന്നു. മഴക്കാലത്ത് 6 മാസവും പുഴയിൽ വെള്ളം കയറുന്നത് കൊണ്ട് സ്ക്കൂളിൽ കുട്ടികൾ ഉണ്ടാവില്ല. ഈ പ്രശ്നം പരിഹരിക്കാൻ സ്ക്കൂൾ തന്നെ പാറലിലേക്ക് കൊണ്ടുന്നു.അതു കൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പേരിൽ വീട്ടിക്കാട് എന്ന് ഇന്നും നിലനില്ക്കുന്നത്..

ഭൗതികസൗകര്യങ്ങള്‍

AMLPS Veettikkad


കളിസ്ഥലം, പാചകപ്പുര, വെള്ളം,വൈദ്യുതി,കമ്പ്യൂട്ടറുകള്‍, ശുചിമുറികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കളിസ്ഥലം, പാചകപ്പുര, വെള്ളം,വൈദ്യുതി,കമ്പ്യൂട്ടറുകള്‍, ശുചിമുറികള്‍

  • എകലാകായിക മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കാറുണ്ട്.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • ബി

വഴികാട്ടി

  • ഏറ്റവും അടുത്ത വിമാനത്താവളം 60 കി.മീ -- കോഴിക്കോട്
  • ഏറ്റവു അടുത്ത റെയിൽവേ സ്റ്റേഷൻ - 11 കി.മീ - അങ്ങാടിപ്പുറം
  • ഏറ്റവും അടുത്ത പട്ടണം - 9 കി.മീ - പെരിന്തൽമണ്ണ
  • അക്ഷാംശം: 10.9234313
  • രേഖാംശം :76.2778616


10.9234313,76.2778616,

എ .എം.എൽ.പി.എസ്.വീട്ടിക്കാട്

{{#multimaps:10.9236765,76.2799199|width=800px|zoom=16}}