"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 35: | വരി 35: | ||
ഗൈഡ് അംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കെടുത്തു. | ഗൈഡ് അംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കെടുത്തു. | ||
== ദ്വിതീയ സോപാൻ പരിശീലന ക്ലാസ്സ് == | |||
ഇരിമ്പിളിയം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾക്കായി ദ്വിതീയ സോപാൻ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്ലാസുകൾ | |||
പ്രധാനധ്യാപിക ജീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:19066 scout guiding.jpg|ഇടത്ത്|ലഘുചിത്രം|ദ്വിതീയ സോപാൻ പരിശീലന ക്ലാസ്സ്]] | |||
സ്കൗട്ട് മാസ്റ്റർ ബിബു. കെ ഗൈഡ് ക്യാപ്റ്റൻ ഷഹീറ. എൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. | |||