"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 107: വരി 107:

== '''സെപ്റ്റംബർ പത്താം തീയതി രണ്ടു വേദികളിലായി  സ്കൂൾ കലോത്സവം നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ ജോഷി എം എഫ് (സി എം ഐ) സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. വേദി ഒന്നിൽ ലളിതഗാനം ശാസ്ത്രീയ, സംഗീതം,മാപ്പിളപ്പാട്ട്, ഭരതനാട്യം,കൊച്ചുപടി, ഫോക്ക് ഡാൻസ്, കീബോർഡ്, മൃദംഗം,തബല എന്നിവയാണ് നടത്തപ്പെട്ടത് വേദി രണ്ടിൽ പദ്യം ചൊല്ലൽ മലയാളം, ഇംഗ്ലീഷ്,ഹിന്ദി, തമിഴ് അറബിക്,കന്നട പ്രസംഗം മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നിവയും നടത്തപ്പെട്ടു. വേദിയിൽ വച്ച് തന്നെ റിസൾട്ട് പ്രസിദ്ധീകരിച്ചു.''' ==

== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' ==
'''സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തെവരയിലെ 16/09/2025 ന് ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. ജോഷി എം. എ. സി.എം.ഐ ഉദ്ഘാടനം ചെയ്തു. ശ്രീമതി റസീന ടീച്ചറും ശ്രീമതി രജീന ടീച്ചറും പരിപാടിയിൽ സാന്നിധ്യമൊരുക്കി.'''
'''ലിറ്റിൽ കൈറ്റ്സ് അംഗത്വം നേടിയ40 വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു  ക്യാമ്പ് രാവിലെ പത്ത് മണിക്ക് ആരംഭിച്ച് വൈകിട്ട് നാല് മണിക്ക് സമാപിച്ചു. ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക ക്ലാസ് സംഘടിപ്പിക്കപ്പെട്ടു.'''
'''അവിടെ ലിറ്റിൽ കൈറ്റ്സ് എന്നത് എന്താണെന്നും, അതിന്റെ സവിശേഷതകൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്കിന്റെ പ്രാധാന്യം, കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യം എന്നീ വിഷയങ്ങളെക്കുറിച്ച് റസീന ടീച്ചർ വളരെ വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു.'''
'''പരിപാടിയുടെ അവസാനത്തിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ സിസ്റ്റർ റിയ എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.ഈ ക്യാമ്പ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി.'''
[[പ്രമാണം:26067.Preliminary Camp 2025September 16.jpg|ലഘുചിത്രം|26067.Preliminary Camp 2025September 16]]
1,430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2855193" എന്ന താളിൽനിന്ന് ശേഖരിച്ചത്