"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 97: വരി 97:
== '''അദ്ധ്യാപകർക്ക് ആദരം''' ==
== '''അദ്ധ്യാപകർക്ക് ആദരം''' ==
2025 എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കിയ അദ്ധ്യാപകരെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. 14-07-2025 ന് സ്കൂൾ അസംബ്ലിയിൽ വച്ച് അദ്ധ്യാപകർക്കുള്ള മൊമെന്റോ അനിത ടീച്ചർക്ക് നല്കിയാണ് ആദരിച്ചത്. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പിടിഎ പ്രസിഡണ്ട് , മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.

[[പ്രമാണം:23051 momento for teachers.jpg|നടുവിൽ|ലഘുചിത്രം|588x588ബിന്ദു|അദ്ധ്യാപകരെ ആദരിക്കുന്നു]]

"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്