"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 26: | വരി 26: | ||
കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്താണ് കിളിമാനൂർ സബ്‌ജില്ലയിൽ ഉൾപ്പടുന്ന പുല്ലംപാറ. നിരവധി ക്രിയാത്മകമായ പ്രവർത്തനങ്ങൾ അവിടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാജേഷിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. പഞ്ചായത്തിലെ കുരുന്നുകൾക്ക് പുത്തൻ സാങ്കേതിക വിദ്യയിലൂന്നിയ അറിവുകൾ പകർന്ന് ഒരു കെെത്താങ്ങായി മാറിയിരിക്കുകയാണ് തിരുവനന്തപുരം കെെറ്റ്. കുട്ടികൾക്ക് ഇഷ്ടാനുസരണം തെരഞ്ഞടുത്ത ആനിമേഷൻ,പ്രോഗ്രാമിങ് മേഖലകളിൽ പുതിയ കാലഘട്ടത്തിനനുസൃതമായ പരിശീലനമാണ് നൽകുന്നത്. കുട്ടികളുടെ സൗകര്യാർത്ഥം ശനി,ഞായർ,മറ്റ് സ്കൂൾ അവധി ദിവസങ്ങൾ പരിശീലനത്തിനായി വിനിയോഗിക്കുന്നു. | കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്താണ് കിളിമാനൂർ സബ്‌ജില്ലയിൽ ഉൾപ്പടുന്ന പുല്ലംപാറ. നിരവധി ക്രിയാത്മകമായ പ്രവർത്തനങ്ങൾ അവിടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാജേഷിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. പഞ്ചായത്തിലെ കുരുന്നുകൾക്ക് പുത്തൻ സാങ്കേതിക വിദ്യയിലൂന്നിയ അറിവുകൾ പകർന്ന് ഒരു കെെത്താങ്ങായി മാറിയിരിക്കുകയാണ് തിരുവനന്തപുരം കെെറ്റ്. കുട്ടികൾക്ക് ഇഷ്ടാനുസരണം തെരഞ്ഞടുത്ത ആനിമേഷൻ,പ്രോഗ്രാമിങ് മേഖലകളിൽ പുതിയ കാലഘട്ടത്തിനനുസൃതമായ പരിശീലനമാണ് നൽകുന്നത്. കുട്ടികളുടെ സൗകര്യാർത്ഥം ശനി,ഞായർ,മറ്റ് സ്കൂൾ അവധി ദിവസങ്ങൾ പരിശീലനത്തിനായി വിനിയോഗിക്കുന്നു. | ||
== പ്രെെമറി ഐ.സി.ടി പാഠപുസ്തക പരിശീലനം == | == '''പ്രെെമറി ഐ.സി.ടി പാഠപുസ്തക പരിശീലനം''' == | ||
നവീകരിച്ച 2,4,6 ക്ലാസുകളിലെ പ്രൈമറി ഐ.സി.ടി പാഠപുസ്തകങ്ങളുടെ ഡി.ആർ.ജി പരിശീലനം ജില്ലാ ഓഫീസിൽ വച്ച് നടന്നു. 2.4 ക്ലാസുകളുടെ ഐ.സി.ടി പരിശീലനം ആഗസ്ത് 4 നും(ഏകദിനം) 6-ാം ക്സാസ് ഐ.സി.ടി പരിശീലനം 6,7 തീയതികളിലുമായാണ്(ദ്വിദിന പരിശീലനം) നടന്നത്. ഓരോ സബ്ജില്ലകളിൽ നിന്നുമായി ഒരു റിസോഴ്സ് പേഴ്സൺ എന്ന രീതിയിൽ അധ്യാപകർ പങ്കെുടുത്തു. സാങ്കേതിക മികവും സർഗശേഷികളും പരിപോഷിപ്പിക്കുന്നതിനൊപ്പം ജീവിതനെെപുണികൾ വളർത്തുന്നതിനും പ്രാമുഖ്യം നൽകുന്ന പ്രവർത്തനങ്ങളാണ് പുതിയ പാഠപുസ്തകത്തിൽ ഉൾച്ചേർത്തിരിക്കുന്നത്. | നവീകരിച്ച 2,4,6 ക്ലാസുകളിലെ പ്രൈമറി ഐ.സി.ടി പാഠപുസ്തകങ്ങളുടെ ഡി.ആർ.ജി പരിശീലനം ജില്ലാ ഓഫീസിൽ വച്ച് നടന്നു. 2.4 ക്ലാസുകളുടെ ഐ.സി.ടി പരിശീലനം ആഗസ്ത് 4 നും(ഏകദിനം) 6-ാം ക്സാസ് ഐ.സി.ടി പരിശീലനം 6,7 തീയതികളിലുമായാണ്(ദ്വിദിന പരിശീലനം) നടന്നത്. ഓരോ സബ്ജില്ലകളിൽ നിന്നുമായി ഒരു റിസോഴ്സ് പേഴ്സൺ എന്ന രീതിയിൽ അധ്യാപകർ പങ്കെുടുത്തു. സാങ്കേതിക മികവും സർഗശേഷികളും പരിപോഷിപ്പിക്കുന്നതിനൊപ്പം ജീവിതനെെപുണികൾ വളർത്തുന്നതിനും പ്രാമുഖ്യം നൽകുന്ന പ്രവർത്തനങ്ങളാണ് പുതിയ പാഠപുസ്തകത്തിൽ ഉൾച്ചേർത്തിരിക്കുന്നത്. | ||
[[പ്രമാണം:PTB TVM2.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|പ്രെെമറി ഐ.സി.ടി പാഠപുസ്തക പരിശീലനം]] | [[പ്രമാണം:PTB TVM2.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|പ്രെെമറി ഐ.സി.ടി പാഠപുസ്തക പരിശീലനം]] | ||