"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
Ckcghs (സംവാദം | സംഭാവനകൾ)
വരി 247: വരി 247:
തീയതി: 14/7/2025
തീയതി: 14/7/2025


വർത്തമാനകാലത്തിൽ കുട്ടികൾക്കിടയിൽ പേവിഷബാധ മൂലമുണ്ടാകുന്ന മാരകമായ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു വരികയാണ്.ഇതിനോടനുബന്ധിച്ച് 14/7/25 തിങ്കളാഴ്ച പേവിഷബാധയെക്കുറിച്ചും അതിനെതിരെയുള്ള റാബിസ് വാക്സിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് വിദ്യാലയത്തിൽ സംഘടിപ്പിച്ചു.കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  ബോധവൽക്കരണ ക്ലാസിന് , ജില്ല വിദ്യാഭ്യാസ ഓഫീസറായ ശ്രീ രഞ്ജിത്ത് ജോയ് നേതൃത്വം നൽകി.പ്രധാന അധ്യാപിക ശ്രീമതി ടീന എം സി സ്വാഗതം ആശംസിച്ചു.തുടർന്ന് ലളിതവും ആകർഷണീയവുമായ  ക്ലാസുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ചർച്ചകളിലൂടെയും പേവിഷബാധ,  റാബിസ് വാക്സിൻ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം  വിദ്യാർത്ഥികളുമായി പങ്കിട്ടു. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾക്കുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനുള്ള അവസരവും നൽകി.അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം  ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളും ക്ലാസ്സിൽ പങ്കെടുത്തു.മൂന്ന് സെക് ഷനുകളായി നടന്ന ബോധവൽക്കരണ ക്ലാസുകൾ വൈകുന്നേരം മൂന്നുമണിയോടെ സമാപിച്ചു.
വർത്തമാനകാലത്തിൽ കുട്ടികൾക്കിടയിൽ പേവിഷബാധ മൂലമുണ്ടാകുന്ന മാരകമായ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു വരികയാണ്.ഇതിനോടനുബന്ധിച്ച് 14/7/25 തിങ്കളാഴ്ച പേവിഷബാധയെക്കുറിച്ചും അതിനെതിരെയുള്ള റാബിസ് വാക്സിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് വിദ്യാലയത്തിൽ സംഘടിപ്പിച്ചു.കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  ബോധവൽക്കരണ ക്ലാസിന് , ജില്ല വിദ്യാഭ്യാസ ഓഫീസറായ ശ്രീ രഞ്ജിത്ത് ജോയ് നേതൃത്വം നൽകി.പ്രധാന അധ്യാപിക ശ്രീമതി ടീന എം സി സ്വാഗതം ആശംസിച്ചു.തുടർന്ന് ലളിതവും ആകർഷണീയവുമായ  ക്ലാസുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ചർച്ചകളിലൂടെയും പേവിഷബാധ,  റാബിസ് വാക്സിൻ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം  വിദ്യാർത്ഥികളുമായി പങ്കിട്ടു. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾക്കുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനുള്ള അവസരവും നൽകി.അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം  ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളും ക്ലാസ്സിൽ പങ്കെടുത്തു.മൂന്ന് സെക്ഷനുകളായി നടന്ന ബോധവൽക്കരണ ക്ലാസുകൾ വൈകുന്നേരം മൂന്നുമണിയോടെ സമാപിച്ചു.
<gallery>
<gallery>
പ്രമാണം:26059-Anti rabies awareness1.jpeg
പ്രമാണം:26059-Anti rabies awareness1.jpeg
പ്രമാണം:26059-Anti rabies awareness2.jpeg
പ്രമാണം:26059-Anti rabies awareness2.jpeg
</gallery>
</gallery>
==വായന മാസാചരണം - റിപ്പോർട്ട്==
==വായന മാസാചരണം - റിപ്പോർട്ട്==
         ജൂൺ 19 മുതൽ ജൂലൈ 16 വരെ വായനയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അസംബ്ലിയിൽ മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ഗ്രന്ഥങ്ങൾ വായിച്ചു.ക്ലാസ് തല ത്തിലും സ്കൂൾ തലത്തിലും വായനദിന ക്വിസ് നടത്തി, വിജയികളെ തിരഞ്ഞെടുത്തു.യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വായന മത്സരം സംഘടിപ്പിച്ചു. അധ്യാപകരായ ശ്രീ ആൻസൻ, ശ്രേണി എന്നിവരുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി.
         ജൂൺ 19 മുതൽ ജൂലൈ 16 വരെ വായനയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അസംബ്ലിയിൽ മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ഗ്രന്ഥങ്ങൾ വായിച്ചു.ക്ലാസ് തല ത്തിലും സ്കൂൾ തലത്തിലും വായനദിന ക്വിസ് നടത്തി, വിജയികളെ തിരഞ്ഞെടുത്തു.യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വായന മത്സരം സംഘടിപ്പിച്ചു. അധ്യാപകരായ ശ്രീ ആൻസൻ, ശ്രേണി എന്നിവരുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി.
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്