"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 592: | വരി 592: | ||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid02kmm7BceGizf848Ff5JAP5mEFZHh736pMNsAtCo13h5wGBu3UmH6MT1obP79rPs9rl സ്കൂൾ ഗണിതമേള -ഫേസ്‍ബുക്ക് ലിങ്ക്]
| [https://www.facebook.com/maryimmaculate.poomkavu/posts/pfbid02kmm7BceGizf848Ff5JAP5mEFZHh736pMNsAtCo13h5wGBu3UmH6MT1obP79rPs9rl സ്കൂൾ ഗണിതമേള -ഫേസ്‍ബുക്ക് ലിങ്ക്]

==സ്വാതന്ത്ര്യദിനാഘോഷം- വിവിധ മത്സരങ്ങൾ == | |||

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപകർച്ച, ദേശാഭക്തിഗാന മത്സരം, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു.ഹൗസ് അടിസ്ഥാനത്തിൽ ആണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. | |||
<gallery mode="packed-hover"> | |||
</gallery> | |||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid0YRFfDUsY4mciEGzSry1Nx8GTMwdbZE9o56ahtSYfwo1oRQdgSB87RkUGXDUxWetil സ്വാതന്ത്ര്യദിനാഘോഷം- വിവിധ മത്സരങ്ങൾ-ഫേസ്‍ബുക്ക് ലിങ്ക്]

==സ്വാതന്ത്ര്യദിനാഘോഷം- ക്വിസ് മത്‌സരം == | |||

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ ക്വിസ് നടത്തപ്പെട്ടു. പൂർവ്വ വിദ്യാർത്ഥിയും, സിവിൽ സർവീസ് ടോപ്പറുമായ ശ്രീ. വൈശാഖ് സി ആർ ആണ് ക്വിസ് നടത്തിയത്. ഒരു മത്സരം എന്നതിനേക്കാൾ ഇന്ന് എല്ലാവരും ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പിന്നിലെ ഓരോ സംഭവങ്ങളും കോർത്തിണക്കി വളരെ അറിവ് പകർന്നു നൽകുന്നതായിരുന്നു മത്സരം. | |||
<gallery mode="packed-hover"> | |||
</gallery> | |||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid0gqP2WCkJZYKcykxgjNBdBrtEEzCG2pSMGJvnwmYumXaP2cXfSu26Qc8XpBuw2zwl സ്വാതന്ത്ര്യദിനാഘോഷം-ക്വിസ് മത്‌സരം-ഫേസ്‍ബുക്ക് ലിങ്ക്]