"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ കൂട്ടിച്ചേർത്തു |
|||
| വരി 202: | വരി 202: | ||
=== ക്ലാസ് പിടിഎ യോഗം === | === ക്ലാസ് പിടിഎ യോഗം === | ||
കുറുമ്പാല ഗവ.ഹൈസ്കൂ ളിലെ രണ്ട് മുതൽ ഏഴ് വരെ ക്ലാസു കളുടെ ക്ലാസ് പിടിഎ യോഗം ആഗ സ്റ്റ് എട്ടിന് ചേർന്നു. ഹെഡ്‍മാസ്റ്റർ കെ അബ്‍ദൂൾ റഷീദ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ഇ കെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. | കുറുമ്പാല ഗവ.ഹൈസ്കൂ ളിലെ രണ്ട് മുതൽ ഏഴ് വരെ ക്ലാസു കളുടെ ക്ലാസ് പിടിഎ യോഗം ആഗ സ്റ്റ് എട്ടിന് ചേർന്നു. ഹെഡ്‍മാസ്റ്റർ കെ അബ്‍ദൂൾ റഷീദ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് ഇ കെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. | ||
=== ഓണാഘോഷം-2025 === | |||
വെെവിധ്യമാർന്ന പരിപാടികളോടെയായിരുന്നു കുറുമ്പാല ഹെെസ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം. ചെറു മഴ ഉണ്ടായിരുന്നെങ്കിലും ആഘോഷച്ചൂടിന് ഒരു കോട്ടവും തട്ടിയില്ല.ക്ലാസ് തല പൂക്കള മത്സരം,കസേര കളി,ബിസ്ക്കറ്റ് കടി മത്സരം, മിഠായി പെറുക്കൽ,ഫുട്‍ബാൾ ക്വിക്ക്, വടംവലി,ബലൂൺ പൊട്ടികൽ തുടങ്ങിയ മത്സര പരിപാടികൾ തികച്ചും ആവേശ്വകരമായി.ഒപ്പം വിഭവ സമൃദമായ ഓണസദ്യയും. | |||
രക്ഷിതാക്കളുടെയും പിടിഎ,എംപിടിഎ,എസ് എം സി അംഗങ്ങളുടെയും സജീവ പങ്കാളിത്തമുണ്ടായിരുന്നു. തലേ ദിവസം തന്നെ അവർ വിദ്യാലയത്തിലെത്തുകയും ആഘോഷ ഒരുക്കങ്ങളിൽ പങ്കാളികളാകുകയും ചെയ്തു.വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും ഗംഭീര ഓണസദ്യ ഒരുക്കി ഓണാഘോഷം നമ്മുടെ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നത്. | |||