"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 161: | വരി 161: | ||
പ്രമാണം:15088 haritha campus 2025 5.jpg| | പ്രമാണം:15088 haritha campus 2025 5.jpg| | ||
</gallery> | </gallery> | ||
വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്യയനമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് 'പിറന്നാളിനൊരു പൂച്ചെടി'. കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു.പൂർണ്ണമായും പ്ലാസ്റ്റിക് രഹിതമായ ക്യാമ്പസിൽ കുട്ടികൾ പിറന്നാൾ ദിനത്തിൽ മിഠായിക്ക് പകരം പൂച്ചെടി സമ്മാനിക്കുന്നു. ഒപ്പം ഹരിത വിദ്യാലയ പ്രവർത്തനത്തിൻെറ ഭാഗമായി ചെണ്ടുമല്ലി കൃഷിയും, പച്ചക്കറി തോട്ടവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ധാരാളം പൂച്ചട്ടികൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്.സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് സാറിൻെറ ഈ ആശയം കഴിഞ്ഞ രണ്ട് വർഷങ്ങളിലായി വളരെ മികച്ച രീതിയിൽ നടക്കുന്നു. ഈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാർത്തകൾ മലയാള മനേോരമ, മംഗളം, ചന്ദ്രിക തുടങ്ങിയ പത്രങ്ങളും,മലനാട് ചാനലും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി. | വിദ്യാലയത്തിൻെറ സൗന്ദര്യവത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാക്കുക, വിദ്യാലയം ഒരു ഹരിത ഉദ്യയനമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് 'പിറന്നാളിനൊരു പൂച്ചെടി'. കുട്ടികളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേക്കായി ഒരു പൂച്ചട്ടി സമ്മാനിക്കുന്നു.പൂർണ്ണമായും പ്ലാസ്റ്റിക് രഹിതമായ ക്യാമ്പസിൽ കുട്ടികൾ പിറന്നാൾ ദിനത്തിൽ മിഠായിക്ക് പകരം പൂച്ചെടി സമ്മാനിക്കുന്നു. | ||
[[പ്രമാണം:15088 pirannalinoru puchedi 2025-26.jpg|ലഘുചിത്രം]] | |||
ഒപ്പം ഹരിത വിദ്യാലയ പ്രവർത്തനത്തിൻെറ ഭാഗമായി ചെണ്ടുമല്ലി കൃഷിയും, പച്ചക്കറി തോട്ടവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ധാരാളം പൂച്ചട്ടികൾ സ്കൂളിൽ ലഭിച്ചിട്ടുണ്ട്.സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് സാറിൻെറ ഈ ആശയം കഴിഞ്ഞ രണ്ട് വർഷങ്ങളിലായി വളരെ മികച്ച രീതിയിൽ നടക്കുന്നു. ഈ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാർത്തകൾ മലയാള മനേോരമ, മംഗളം, ചന്ദ്രിക തുടങ്ങിയ പത്രങ്ങളും,മലനാട് ചാനലും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി. | |||
=== സ്വാതന്ത്ര്യദിനാഘോഷം === | === സ്വാതന്ത്ര്യദിനാഘോഷം === | ||